Author 2

Exclusive Content

spot_img

ഉയർന്ന താപനില മഞ്ഞ അലർട്ട്

2024 മാർച്ച് 15 മുതൽ 19 വരെ പാലക്കാട്, കൊല്ലം ജില്ലകളിൽ ഉയർന്ന താപനില 38°C വരെയും, ആലപ്പുഴ, കോട്ടയം, കോഴിക്കോട് എന്നീ ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം,...

നാഗമ്പടത്ത് വിദ്യാഭ്യാസ സ്ഥാപനത്തിൽ വൻ തീപിടുത്തം

കെൽട്രോണിന്റെ വിവിധ കോഴ്സുകൾ നടത്തുന്ന നാഗമ്പടത്തെ സ്ഥാപനത്തിൽ വൻ തീപിടുത്തം. മുൻവശത്തെ മുറിയിൽ ഉണ്ടായിരുന്ന മുഴുവൻ ഉപകരണങ്ങളും കത്തിനശിച്ചു. തീ മറ്റു മുറികളിലേക്ക് പടരാതിരുന്നത് മൂലം വൻ ദുരന്തം ഒഴിവായി. കെൽട്രോണിന്റെ മറ്റു മുറികളെല്ലാം കരിയും...

അലക്‌സ് വര്‍ഗീസ് ആലപ്പുഴ ജില്ലാ കളക്ടറായി ചുമതലയേറ്റു

ആലപ്പുഴ ജില്ലയുടെ 58-ാമത് കളക്ടറായി അലക്സ് വർഗീസ് ചുമതലയേറ്റു. ജോൺ വി സാമുവലിനെ മാറ്റിയാണ് അലക്സ് വർഗീസിനെ ആലപ്പുഴ ജില്ലാ കളക്ടറായി നിയമിച്ചത്. അര്‍ബന്‍ അഫയേഴ്‌സ് ഡയറക്ടറായിരുന്നു.2017 ബാച്ച് ഐ എ എസ് ഉദ്യോഗസ്ഥനാണ്. രജിസ്ട്രാര്‍ ഓഫ്...

കയറ്റുമതിക്കാർക്ക് ഇൻസെന്റീവ് പ്രഖ്യാപിച്ച് റബ്ബർ ബോർഡ്

ഒരു കിലോ റബർ കയറ്റുമതി ചെയ്യുമ്പോൾ 5 രൂപ ഇൻസെന്റീവ് ലഭിക്കുന്ന തരത്തിലാണ് ഇന്ന് ചേർന്ന റബ്ബർ ബോർഡ് യോഗം തീരുമാനം എടുത്തത്. റബ്ബർ കയറ്റുമതി രാജ്യത്ത് അഭ്യന്തര വിപണിയിൽ കർഷകന് വിലവർധനവിന് വഴിയൊരുക്കുമെന്ന്...

ലോക് സഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം നാളെ

ലോക്സഭ തെരഞ്ഞെടുപ്പ് തിയതികൾ നാളെ ഉച്ചകഴിഞ്ഞ് 3 ന് പ്രഖ്യാപിക്കും. പുതിയ തെരഞ്ഞെടുപ്പ് കമ്മീഷണർമാർ ഇന്ന് രാവിലെ ചുമതലയേറ്റിരുന്നു. കേരള കേഡര്‍ ഉദ്യോഗസ്ഥനായ ഗ്യാനേഷ് കുമാര്‍, പഞ്ചാബ് കേഡറിലുള്ള മുന്‍ ഐ എസ് എസ് ഉദ്യോഗസ്ഥന്‍...

റേഷൻ മസ്റ്ററിംഗ് താൽക്കാലികമായി നിർത്തിവച്ചു

റേഷൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കുന്ന മസ്റ്ററിംഗ് താൽക്കാലികമായി നിർത്തിവയ്ക്കുമെന്ന് ഭക്ഷ്യ വകുപ്പ് മന്ത്രി ജി ആർ അനിൽ. അരി വിതരണവും, മസ്റ്ററിംഗും ഒരുമിച്ച് നടത്തിയാൽ സാങ്കേതിക പ്രശ്നമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. മഞ്ഞ നിറമുളള കാർഡുകാർക്ക് സാദ്ധ്യമായാൽ...