Author 2

Exclusive Content

spot_img

ശ്രീക്കുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

വർക്കലയിൽ അക്രമി ട്രെയിനിൽ നിന്നു പുറത്തേക്കു ചവിട്ടി വീഴ്ത്തിയ നന്ദിയോട് സ്വദേശി ശ്രീക്കുട്ടിയുടെ (19) ആരോഗ്യനില ഗുരുതരമായി തുടരുന്നു.ഈ മാസം രണ്ടിനാണു ശ്രീക്കുട്ടിയെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശരീരത്തിലെ മറ്റു...

കേസുണ്ടെന്ന ന്യായം പറഞ്ഞ് വാടക മുടക്കാനാവില്ല: സുപ്രീം കോടതി

കേസുണ്ടെന്ന ന്യായം പറഞ്ഞ് വാടക മുടക്കാനാവില്ല: സുപ്രീം കോടതി. വാടകനിരക്കു നിശ്ച‌യിച്ചുള്ള കോടതി ഉത്തരവിനെതിരെ അപ്പീൽ നൽകിയിരിക്കുകയാണെന്ന ന്യായം പറഞ്ഞു വാടക നൽകാതിരിക്കാൻ കഴിയില്ലെന്നു സുപ്രീം കോടതി വ്യക്തമാക്കി.കോടതി ഉത്തരവിനോടു വിയോജിപ്പുണ്ടെങ്കിൽ അതിൽ...

യുഎസ് അടച്ചുപൂട്ടലിന് വിരാമം

യുഎസ് ചരിത്രത്തിലെ ഏറ്റവും ദീർഘമായ സർക്കാർ അടച്ചുപൂട്ടലിന് വിരാമം. യുഎസ് ജനപ്രതിനിധി സഭ പാസാക്കിയ ധന വിനിയോഗ ബില്ലിൽ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് ഒപ്പിട്ടതോടെയാണ് 43 ദിവസത്തെ അടച്ചു പൂട്ടൽ അവസാനിച്ചത്.യുഎസ് ജനപ്രതിനിധി...

ലതിക സുഭാഷ് നഗരസഭയിലേക്ക് മത്സരിക്കുന്നു

എൻസിപി ശരത് പവ്വാർ വിഭാഗം നേതാവും, കേരള ഫോറസ്റ്റ് ഡവലപ്മെൻ്റ് കോർപ്പറേഷൻ ചെയർമാനുമായ ലതികാ സുഭാഷ് കോട്ടയം നഗരസഭയിലേക്ക് മത്സരിക്കുന്നു. 48-ാം (തിരുനക്കര ) വാർഡിലാണ് എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്നത്. മുൻ മഹിളാ...

കനത്ത ജാഗ്രതയ്ക്കിടെ ഡൽഹിയിൽ ഉഗ്രശബ്ദം; ബസിന്റെ ടയർ പൊട്ടിയതെന്ന് കണ്ടെത്തൽ

കനത്ത ജാഗ്രതാ നിര്‍ദേശങ്ങള്‍ക്കിടെ ജനങ്ങളെ പരിഭ്രാന്തരാക്കി ഡല്‍ഹിയില്‍ ഉഗ്രശബ്ദം. സന്ദേശം ലഭിച്ചതിന് പിന്നാലെ അഗ്നിരക്ഷാ സേനയും പൊലീസുമടക്കമുള്ളവർ സ്ഥലത്തെത്തുകയും ചെയ്തു. എന്നാലത് ഡൽഹി ട്രാൻസ്​പോർട്ട് കോർപറേഷൻ ബസുകളിലൊന്നിന്റെ ടയർ പൊട്ടിയതായിരുന്നു. തെക്കുപടിഞ്ഞാറൻ ഡൽഹിയിലെ...

ആലപ്പുഴ ജില്ലാ പഞ്ചായത്തിലേക്കുള്ള എൻ ഡി എ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

എൻ ഡി എ ആലപ്പുഴ നോർത്ത് ജില്ലാ കമ്മിറ്റിക്ക് കീഴിൽ വരുന്ന 12 ഡിവിഷനുകളിലേക്കുള്ള സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചത്. അരൂർ,വെളിയനാട് ഡിവിഷനുകളിൽ ബി ഡി ജെ എസ് മത്സരിക്കും. അരൂരിലെ സ്ഥാനാർത്ഥി പ്രഖ്യാപനം പിന്നീട്. പൂച്ചാക്കൽ-...