ഡെൽഹി സ്ഫോടനത്തിൻ്റെ പശ്ചാത്തലത്തിൽ കേരളത്തിൽ റെയിൽവെ സ്റ്റേഷനുകളിൽ പരിശോധന കർശനമാക്കി.ഏറ്റവും കൂടുതൽ അതിഥി തൊഴിലാളികൾ എത്തുന്ന ആലുവയിൽ റെയിൽവെ, കേരള പോലീസുകൾ സംയുക്തമായാണ് പരിശോധന നടത്തിയത്.റെയിൽവെ പോലീസിൻ്റെ പ്ലൂട്ടോ, കേരള പോലീസിൻ്റെ അർജുൻ...
കോളിളക്കം സൃഷ്ടിച്ച നിഥാരി കൂട്ടക്കൊലക്കേസ് പ്രതി സുരേന്ദ്ര കോലിയെ അവസാന കേസിലും കുറ്റവിമുക്തനാക്കി സുപ്രീം കോടതി. നിഥാരി പരമ്പര കൊലപാതകങ്ങളിൽ 15 വയസ്സുകാരിയെ ബലാത്സംഗം ചെയ്‌തു കൊന്ന കേസിലാണ് സുരേന്ദ്ര കോലിയെ ഇന്ന്...
സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവത്തില്‍ കിരീടം നേടി മലപ്പുറം. 1548 പോയിന്റും 21 ഒന്നാംസ്ഥാനങ്ങളും നേടിയാണ് മലപ്പുറം ചാമ്ബ്യന്മാരായത്.രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തിയ പാലക്കാടിനും കണ്ണൂരിനും 1487 പോയിന്റ് വീതമാണുള്ളത്.സബ്ജില്ലകളുടെ ഓവറോള്‍ ചാമ്ബ്യൻഷിപ്പില്‍ മാനന്തവാടി (580...
ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി. എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം, ഐസിയുകള്‍, ന്യൂറോ കാത്ത് ലാബ്, മള്‍ട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്ക്, നൂക്ലിയര്‍ മെഡിസിന്‍ വിഭാഗം,...
ഇടുക്കി ജലവൈദ്യുതി പദ്ധതിയുടെ ഭാഗമായുള്ള മൂലമറ്റം പവര്‍ ഹൗസ് ഒരു മാസത്തേക്ക് അടച്ചിടാനുള്ള തീരുമാനം തല്‍ക്കാലത്തേക്ക് മാറ്റി. അറ്റകുറ്റപ്പണികള്‍ക്കായാണ് ഇന്ന് മുതല്‍ ഡിസംബര്‍ 10 വരെ നിലയം അടച്ചിടാന്‍ തീരുമാനിച്ചത്. മൂലമറ്റം പവര്‍ഹൗസില്‍...
ഡൽഹിയിൽ ചെങ്കോട്ടയ്ക്ക് സമീപം തിങ്കളാഴ്ച വൈകീട്ടുണ്ടായ സ്ഫോടനത്തിന് പിന്നിൽ പ്രവർത്തിച്ചവരെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്. ജമ്മു-കശ്‌മീർ, ഹരിയാന പോലീസ് കഴിഞ്ഞ ദിവസം സ്ഫോടകവസ്തുക്കളുമായി അറസ്റ്റ് ചെയ്ത ഡോക്ടർമാരുടെ കൂട്ടാളിയാണ് ചെങ്കോട്ടയിൽ സ്ഫോടനം...