Author 2

Exclusive Content

spot_img

മുസ്ലിം പുരുഷൻ്റെ രണ്ടാം വിവാഹം രജിസ്റ്റർ ചെയ്യാൻ ആദ്യ ഭാര്യയുടെ ഭാഗം കേൾക്കണം; ഹൈക്കോടതി

മുസ്ലിം പുരുഷൻ്റെ രണ്ടാം വിവാഹം രജിസ്റ്റർ ചെയ്യാൻ ആദ്യ ഭാര്യയുടെ ഭാഗം കേൾക്കണമെന്ന സുപ്രധാന നിരീക്ഷണവുമായി ഹൈക്കോടതി. ആദ്യ ഭാര്യ രണ്ടാം വിവാഹത്തെ എതിർത്താൽ വിവാഹ രജിസ്ട്രേഷൻ അനുവദിക്കരുത് എന്നും കോടതി നിർദ്ദേശിച്ചു....

ന്യൂയോർക്കിന്റെ മേയറായി ഡെമോക്രാറ്റ് സ്‌ഥാനാർഥി സൊഹ്റാൻ മംദാനി വിജയിച്ചു

ന്യൂയോർക്കിന്റെ മേയറായി ഡെമോക്രാറ്റ് സ്‌ഥാനാർഥി സൊഹ്റാൻ മംദാനി(34) വിജയിച്ചു. സ്വതന്ത്ര സ്‌ഥാനാർഥിയായി മത്സരിച്ച മുൻ ന്യൂയോർക്ക് ‌സ്റ്റേറ്റ് ഗവർണർ ആൻഡ്രൂ കുമോയെ ആണ് മംദാനി പരാജയപ്പെടുത്തിയത്.ഇന്ത്യൻ വംശജയായ പ്രമുഖ സിനിമ സംവിധായക മീര...

രാഹുല്‍ ഗാന്ധി ഇന്ന് മാധ്യമങ്ങളെ കാണും

ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് മാധ്യമങ്ങളെ കാണും.ഇന്ന് 12നാണ് രാഹുൽ മാധ്യമങ്ങളെ കാണുക. വോട്ട് മോഷണം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ഇന്ന് വെളിപ്പെടുത്തുമെന്ന് അറിയുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ദിവസം...

ബിഹാറില്‍ ഇന്ന് നിശബ്ദ പ്രചാരണം; ആദ്യഘട്ട വോട്ടെടുപ്പ് നാളെ

വോട്ടെടുപ്പിന് മണിക്കൂറുകള്‍ ബാക്കിനില്‍ക്കെ ബിഹാറില്‍ ഇന്ന് നിശബ്ദ പ്രചാരണം.121 മണ്ഡലങ്ങളിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പ് നാളെയാണ്.ഒന്നാംഘട്ടത്തില്‍ 1314 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്. പരസ്യപ്രചാരണം ഇന്നലെ അവസാനിച്ചിരുന്നു. മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി തേജസ്വി യാദവ്, ഉപമുഖ്യമന്ത്രിമാരായ...

എസ്‌ഐആര്‍; എന്യുമറേഷൻ ഫോം പൂരിപ്പിക്കാൻ സമര്‍പ്പിക്കേണ്ട രേഖകള്‍

കേരളമടക്കം പന്ത്രണ്ടു സംസ്ഥാനങ്ങളില്‍ പ്രഖ്യാപിച്ച വോട്ടർപട്ടിക തീവ്രപരിഷ്‌കരണത്തിന്റെ (എസ്.ഐ.ആർ) ഭാഗമായി സംസ്ഥാനത്ത് എന്യുമറേഷൻ ഫോമുകളുടെ വിതരണം ഇന്നാരംഭിക്കും. ബൂത്ത് ലവല്‍ ഓഫിസർ (ബിഎല്‍ഒ) വീടുകളിലെത്തിയാണ് ഫോം നല്‍കുക. ബിഎല്‍ഒ നല്‍കുന്ന അപേക്ഷയും എന്യുമറേഷൻ...

തീവ്ര വോട്ടർപട്ടിക പരിഷ്കരണം; സർക്കാർ വിളിച്ച സർവകക്ഷിയോഗം ഇന്ന്

തീവ്ര വോട്ടർപട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ വിളിച്ച സർവകക്ഷിയോഗം ഇന്ന്. വൈകിട്ട് 5 മണിക്കാണ് മുഖ്യമന്ത്രിയുടെ ചേമ്പറിൽ യോഗം ചേരുക. ഭരണപക്ഷ, പ്രതിപക്ഷ കക്ഷികൾ തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തുനിൽക്കെ കേന്ദ്ര തെരഞ്ഞെടുപ്പ്...