കോട്ടയം മെഡിക്കൽ കോളേജിലെ ചികിത്സാ പിഴവിനെ തുടർന്ന് യുവതി മരിച്ചതായി പരാതി. കോതനല്ലൂർ ചാമക്കാല കന്നവെട്ടിയിൽ അംബുജാക്ഷന്റെ ഭാര്യ ശാലിനി അംബുജാക്ഷൻ (49) അണ് മരിച്ചത്.ഇന്നലെ ഗൈനകോളേജി വിഭാഗത്തിൽ ഡി ആൻ്റ് സി...
കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ വോട്ടര്‍ പട്ടിക പ്രത്യേക തീവ്ര പുനഃപരിശോധന (എസ് ഐ ആര്‍) നടപ്പാക്കുമെന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ പ്രഖ്യാപനം ജനാധിപത്യ പ്രക്രിയയോടുള്ള വെല്ലുവിളിയാണ്.നിലവിലുള്ള വോട്ടര്‍ പട്ടികയ്ക്കു പകരം 2002 -...
പിഎം ശ്രീ തർക്കം ഭരണത്തെ ബാധിക്കില്ല സി പി ഐ മന്ത്രിമാർ. ഇടത് നയമാണ് രണ്ട് പാർട്ടികളും ഉയർത്തി പിടിക്കുന്നത്. മന്ത്രിസഭാ യോഗത്തിൽ പങ്കെടുക്കുന്ന കാര്യം പാർട്ടി തീരുമാനിക്കുമെന്നുംപാർട്ടി സെക്രട്ടറി നിലപാട് പറയുമെന്നും...
തുറവൂരിൽ ക്ഷേത്രക്കുളത്തിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി.പട്ടണക്കാട് പഞ്ചായത്ത് 12-ാം വാർഡ് മേനാശേരി തെക്കേപറമ്പ് നികർത്തിൽ സമ്പത്തിനെ(38) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തുറവൂർ ടി ഡി ക്ഷേത്രത്തിലെ ആറാട്ടുകുളത്തിലാണ് മൃതദേഹം കണ്ടെത്തിയത്....
അഗതി മന്ദിരത്തില്‍ വെച്ച് കൊലക്കേസ് പ്രതിയെ ക്രൂരമായി മര്‍ദിക്കുകയും ജനനേന്ദ്രിയും മുറിയ്ക്കുകയും ചെയ്ത് സംഭവത്തില്‍ മൂന്നുപേര്‍ പിടിയില്‍.വരാപ്പുഴ കൂനമ്മാവ് അഗതിമന്ദിരത്തില്‍ വെച്ചാണ് കൊലക്കേസ് പ്രതിയായ എറണാകുളം അരൂര്‍ സ്വദേശി സുദര്‍ശന് (44) ക്രൂരമായ...
സംസ്ഥാന സ്കൂൾ കായികമേളയിൽ 236 പോയിൻ്റുമായി മലപ്പുറം അത്‌ലറ്റിക്സ് കിരീടത്തിലേക്ക്. തുടർച്ചയായ രണ്ടാം തവണയാണ് മലപ്പുറം കിരീടം സ്വന്തമാകുന്നത്. 20 പോയിന്റിന്റെ ലീഡോടെയാണ് മലപ്പുറം അവസാന ദിവസം ട്രാക്കിലേക്ക് എത്തിയത്. എന്നാൽ 400...