Author 2

Exclusive Content

spot_img

പ്രസാദ് ഇ ഡി ശബരിമല മേൽശാന്തി; എം ജി മനു നമ്പൂതിരി മാളികപ്പുറം മേൽശാന്തി

വരും വര്‍ഷത്തേക്കുള്ള ശബരിമലയിലെ മേൽശാന്തിയായി ചാലക്കുടി കൊടകര വാസുപുരം മറ്റത്തൂര്‍കുന്ന് ഏറന്നൂര്‍ മനയിൽ ഇ ഡി പ്രസാദിനെ തെരഞ്ഞെടുത്തു. മാളികപ്പുറം മേൽശാന്തിയായി എം ജി മനു നമ്പൂതിരിയെയും തെരഞ്ഞെടുത്തു. കൊല്ലം മയ്യനാട് സ്വദേശിയാണ്...

മലയാളി ഡോക്ടർ തായ്‌ലാൻഡില്‍ മുങ്ങി മരിച്ചു

മലയാളി ഡോക്ടർ തായ്‌ലാൻഡില്‍ മുങ്ങിമരിച്ചു. തിരുച്ചിറപ്പള്ളി റെയില്‍വേ ഡിവിഷണല്‍ ആശുപത്രിയിലെ മെഡിക്കല്‍ ഓഫിസറായ ഡോ. രാഹുലൻ(37) കുടുംബത്തോടൊപ്പമുള്ള വിനോദയാത്രയ്ക്കിടെ തായ്‌ലാൻഡില്‍ മുങ്ങിമരിച്ചു.ചാലക്കുടി പോട്ട തച്ചുടപ്പറമ്ബ് മുണ്ടക്കത്തുപറമ്ബില്‍ സദാനന്ദന്‍റെ മകനാണ് രാഹുലൻ. ഭാര്യ: ഡോ....

ബേപ്പൂരില്‍ സഹപാഠിയുടെ സ്വർണം മോഷ്ടിച്ച്‌ കടന്നുകളഞ്ഞ ആന്ധ്ര സ്വദേശിയെ പൊലീസ് പിടികൂടി

കോഴിക്കോട് ബേപ്പൂരില്‍ സഹപാഠിയുടെ സ്വർണം മോഷ്ടിച്ച്‌ കടന്നുകളഞ്ഞ ആന്ധ്ര സ്വദേശി സൗജന്യയെ പൊലീസ് പിടികൂടി.ബെംഗളൂരുവില്‍ എംഎസ്സി സൈക്കോളജി ക്ലാസില്‍ സഹപാഠികളായിരുന്നു ബേപ്പൂർ സ്വദേശിയായ ഗായത്രിയും ആന്ധ്ര സ്വദേശിയായ സൗജന്യയും. ജൂലൈ 19നാണ് 36...

അർജൻ്റീന ടീമിൻ്റെ സന്ദർശനത്തിൽ വീണ്ടും അനിശ്ചിതത്വം

അർജൻ്റീന ടീമിൻ്റെ സന്ദർശനത്തിൽ വീണ്ടും അനിശ്ചിതത്വം. അർജന്റീന ടീം നവംബറില്‍ കേരളം സന്ദർശിക്കില്ലെന്ന് അർജന്റീനിയൻ മാദ്ധ്യമം ലാ നാസിയോണ്‍ റിപ്പോർട്ട് ചെയ്യുകയും ഇന്ത്യൻ പര്യടനം നടക്കാൻ സാദ്ധ്യതയില്ലെന്ന് ടീമിനോട് അടുപ്പമുള്ള മാദ്ധ്യമപ്രവർത്തകനായ ഗാസ്റ്റണ്‍...

തീവ്ര ന്യൂനമർദം; ശക്തമായ മഴക്ക് സാധ്യത

ചക്രവാതച്ചുഴിയെത്തുടർന്നുള്ള തീവ്രന്യൂനമർദ സാധ്യത നിലനിൽക്കുന്നതിനാൽ സംസ്ഥാനത്ത് ഒരാഴ്ച മഴ തുടരും. തെക്ക് കിഴക്കൻ അറബിക്കടലിനും ലക്ഷദ്വീപ് പ്രദേശങ്ങൾക്കും മുകളിലാണ് ചക്രവാതചുഴി സ്ഥിതി ചെയ്യുന്നത്. നാളെയോടെ ഇത് തെക്കുകിഴക്കൻ അറബിക്കടലിലും അതിനോട് ചേർന്നുള്ള കേരള-കർണാടക...

കസ്റ്റഡിയിലുള്ള ഉണ്ണികൃഷ്ണ‌ൻ പോറ്റിയെ ചോദ്യം ചെയ്യൽ ഇന്നും തുടരും

ശബരിമല സ്വർണ്ണക്കൊള്ളയിൽ കസ്റ്റഡിയിലുള്ള ഉണ്ണികൃഷ്ണ‌ൻ പോറ്റിയുടെ ചോദ്യം ചെയ്യൽ ഇന്നും തുടരും. ഇന്നലെയാണ് റാന്നി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി രണ്ടാഴ്ചത്തേക്ക് പോറ്റിയെ പ്രത്യേക സംഘത്തിന്റെ കസ്റ്റഡിയിൽ വിട്ടത്. രണ്ട് ദിവസത്തെ ചോദ്യം ചെയ്യലിന്...