ഇടുക്കിയിൽ അതിശക്തമായ മഴ തുടരുന്നു. പലയിടത്തും മണ്ണിടിച്ചിലും മലവെള്ള പാച്ചിലുമുണ്ടായി. കുമളിയിൽ ശക്തമായ മഴ തുടരുകയാണ്.തോട് കര കവിഞ്ഞതിനെ തുടർന്ന് വീട്ടിൽ കുടുങ്ങിയ 5 പേരെ രക്ഷപ്പെടുത്തി.42 കുടുംബങ്ങളെ സമീപത്തുള്ള ഹോളിഡേ...
മൊസാംബിക്കിൽ ബോട്ട് മുങ്ങിയുണ്ടായ അപകടത്തിൽ 3 ഇന്ത്യക്കാർ മരിച്ചു.മലയാളിയടക്കം 5 പേരെ കാണാതായി. രണ്ട് പേരുടെ നില ഗുരുതരമാണ്. 21 പേരാണ് ആകെ ബോട്ടിലുണ്ടായിരുന്നത്. ഇവരിൽ 14 പേർ സുരക്ഷിതരാണ്. എംടി സീ...
കനത്ത മഴയെ തുടർന്ന് മരം ഒടിഞ്ഞ് വീണ് കാഞ്ഞിരപ്പള്ളി കപ്പാട് കുരുവിക്കൂട് റോഡിൽ ഗതാഗതം മുടങ്ങിയ നിലയിൽ. കപ്പാട് ഗവ പന്നിഫാമിന് സമീപമാണ് മരം റോഡിലേയ്ക്ക് ഒടിഞ്ഞ് വീണത്. വാഹനങ്ങൾ ഒന്നും ഈ...
സാമൂഹിക നീതിയിലധിഷ്ഠിതമായ വിജ്ഞാന വ്യാപനമാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് ഉന്നതവിദ്യാഭ്യാസ, സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു. ആലപ്പുഴ ജില്ലാ പഞ്ചായത്തും സംസ്ഥാന സാക്ഷരതാ മിഷനും ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുമായി ചേർന്ന്...
കുടുംബശ്രീ ഇടുക്കി ജില്ലാമിഷന്‍ അഴുത, അടിമാലി ബ്ലോക്കുകളില്‍ കമ്മ്യൂണിറ്റി കൗണ്‍സിലര്‍ തസ്തികയിലേക്ക് വനിതകളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. കരാറടിസ്ഥാനത്തിലാണ് നിയമനം. യോഗ്യത: എം.എസ്.ഡബ്ല്യു (MSW), എം.എ. സോഷ്യോളജി, എം.എ./എം.എസ്.സി. സൈക്കോളജി, വുമണ്‍ സ്റ്റഡീസ്...
പാലക്കാട് അട്ടപ്പാടിയിൽ ആദിവാസി യുവതിയെ കൊന്ന് കുഴിച്ചിട്ടതായി സംശയം.ഇലച്ചിവഴി ആഞ്ചക്കക്കൊമ്പിൽ വള്ളിയമ്മയെയാണ് രണ്ട് മാസം മുൻപ് കാണാതായത്.45 വയസായിരുന്നു. സംഭവത്തിൽ വള്ളിയമ്മയുടെ കൂടെ താമസിക്കുന്ന പഴനിയെ പുതൂർ പോലീസ് പിടികൂടി. വള്ളിയെ ഉൾവനത്തിൽ...