Author 2

Exclusive Content

spot_img

മുരാരി ബാബു പെരുന്ന കരയോഗം വൈസ് പ്രസിഡന്റ് സ്ഥാനം രാജിവച്ചു

ശബരിമല സ്വര്‍ണക്കൊള്ളയില്‍ പ്രതിയായ മുരാരി ബാബുവിന്റെ രാജി ചോദിച്ചുവാങ്ങി എന്‍എസ്എസ്. എന്‍എസ്എസ് ചങ്ങനാശ്ശേരി പെരുന്ന കരയോഗം വൈസ് പ്രസിഡന്റ് സ്ഥാനമാണ് രാജിവെപ്പിച്ചത്. ആരോപണ വിധേയനായ ആള്‍ സ്ഥാനത്ത് തുടരാന്‍ അര്‍ഹനല്ലെന്ന് കണ്ട് കരയോഗം...

ഉണ്ണികൃഷ്ണൻ പോറ്റി എസ്ഐടി കസ്റ്റഡിയിൽ

ശബരിമല സ്വർണ്ണ കൊള്ള : ഉണ്ണികൃഷ്ണൻ പോറ്റി എസ്ഐടി കസ്റ്റഡിയിൽ. ഒക്ടോബർ 30 വരെയാണ് കസ്റ്റഡിയിൽ വിട്ടത്. റാന്നി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. എസ്ഐടിയുടെ ആദ്യ തെളിവെടുപ്പ് ബെംഗളൂരുവിലെന്ന് സൂചന....

പാലിയേക്കര ടോൾ ഉപാധികളോടെ പിരിക്കാമെന്ന് ഹൈക്കോടതി

ഇടപ്പള്ളി മണ്ണുത്തി ദേശീയപാത നവീകരണത്തിന്റെ ഭാഗമായുണ്ടായ ഗതാഗത കുരുക്കുമായി ബന്ധപ്പെട്ട് ഹൈക്കോടതി ഏർപ്പെടുത്തിയിരുന്ന പാലിയേക്കരയിലെ ടോൾ പിരിവ് വിലക്ക് നീക്കി. കർശന ഉപാധികളോടെ ടോൾ പിരിക്കാമെന്നാണ് കോടതിയുടെ പുതിയ ഉത്തരവ്. യാത്രക്കാരുടെ സുരക്ഷാ...

വിവിധ മേഖലകളിലെ ഗുണ ഭോക്താക്കൾക്ക് ആനുകൂല്യങ്ങൾ പ്രഖ്യാപിക്കാൻ സർക്കാർ ഒരുങ്ങുന്നു

വിവിധ മേഖലകളിലെ ഗുണഭോക്താക്കൾക്ക് ആനുകൂല്യങ്ങൾ പ്രഖ്യാപിക്കാൻ സർക്കാർ ഒരുങ്ങുന്നു. തദ്ദേശ തിരഞ്ഞെടുപ്പിനു മുന്നോടിയായി സർക്കാർ ജീവനക്കാർക്കും സർവീസ്, ക്ഷേമ പെൻഷൻകാർക്കും മറ്റു വിവിധ മേഖലകളിലെ ഗുണഭോക്താക്കൾക്കും ആനുകൂല്യങ്ങൾ പ്രഖ്യാപിക്കാൻ സർക്കാർ ഒരുങ്ങുന്നു എന്ന്...

കെപിസിസി പുനഃസംഘടനയിൽ അതൃപ്‌തി

കെപിസിസി പുനഃസംഘടനയിൽ അതൃപ്‌തി. തന്നെ പിന്തുണക്കുന്ന കെ എം ഹാരിസിനെ ഒഴിവാക്കിയതിൽ കെ മുരളീധരൻ അമർഷം രേഖപ്പെടുത്തി. മുരളി മുന്നോട്ട് വെച്ച ഒറ്റപ്പേര് ഹാരിസിന്റേതാണ്. ന്യൂനപക്ഷ സെൽ വൈസ് ചെയർമാനാണ് ഹാരിസ്.ചാണ്ടി ഉമ്മനെ...

കടനാട് പുന്നിലത്തുകാവ് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ മോഷണം

പാലാ കടനാട് പുന്നിലത്തുകാവ് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ മോഷണം. വഴിപാട് കൗണ്ടറിൻ്റെ കതക് തകർത്ത് അകത്തു കടന്ന മോഷ്ടാവ് 2600 രൂപയും,വഴിപാട് സ്വർണവും അപഹരിച്ചു. കൗണ്ടറിനുള്ളിൽ വാരിവലിച്ച് അലങ്കോലമാക്കിയ നിലയിലാണ്.താഴിൻ്റെ ഓടാമ്പൽ നശിപ്പിച്ചാണ് മോഷ്ടാവ്...