കെപിസിസിയും രാഷ്ട്രീയകാര്യ സമിതിയും കോൺ ഗ്രസ് പുനഃസംഘടിപ്പിച്ചു. 2021ലെ പുനഃസംഘടനയെ അപേക്ഷിച്ച് വൈസ് പ്രസിഡന്റുമാരുടെ എണ്ണം നാലിൽനിന്നു പതിമൂന്നായി.ജനറൽ സെക്രട്ടറിമാരുടെ എണ്ണം 23ൽനിന്ന് 59 ആയി. ബിജെപിയിൽനിന്നു കോൺഗ്രസിലെത്തിയ സന്ദീപ് വാരിയരെ ജനറൽ...
ശബരിമലയിലെ ദ്വാരപാലക ശില്‍പ്പങ്ങളിലെ സ്വർണപ്പാളികള്‍ ഇന്നു പുനസ്ഥാപിക്കും.ചെന്നൈ സ്മാർട്ട് ക്രിയേഷൻസില്‍നിന്നു സ്വർണം പൂശി തിരികെയെത്തിച്ചശേഷമാണ് ഇവ പുനസ്ഥാപിക്കുന്നത്.സ്പെഷൽ കമ്മിഷണർ ആർ.ജയകൃഷ്‌ണനെ അറിയിക്കാതെ ഉണ്ണി കൃഷ്‌ണൻ പോറ്റിക്ക് സെപ്റ്റംബർ ഏഴിന് ഇവ കൈമാറിയതിൽ ഹൈക്കോടതി...
കഴിഞ്ഞ ദിവസം അന്തരിച്ച എക്‌സപോ ട്രാവല്‍സ് സ്ഥാപകന്‍ കുടമാളൂര്‍ കുന്നത്തുകുഴി ജോര്‍ജ്ജ് തോമസിൻ്റെ (അപ്പച്ചന്‍-86) സംസ്കാരം ശനിയാഴ്ച. ഭൗതികശരീരം വെള്ളിയാഴ്ച നാലു മണിക്ക് കുടമാളൂരിലെ വീട്ടിലെത്തിക്കും. ശനിയാഴ്ച 2.30 ന് വീട്ടിലെ ശുശ്രൂഷകള്‍...
മൂന്നാർ - തേനി ദേശീയപാതയിൽ ദേവികുളത്തിനും , ചിന്നക്കനാലിനും മദ്ധ്യേ ഗ്യാപ്റോഡിൽ മണ്ണിടിഞ്ഞു. കഴിഞ്ഞ വർഷം ആധുനീക നിലവാരത്തിൽ നവീകരിച്ച റോഡിനോട് ചേർന്ന കുന്നാണ് ഇടിഞ്ഞത്. നിർമ്മാണ സമയത്ത് കനത്ത കോൺക്രീറ്റ് സംരക്ഷണ...
ദേശീയപാതാ വികസനത്തിൻ്റെ മറവിൽ അറിയിപ്പില്ലാതെ ചേപ്പാട് പള്ളിയുടെ കുരിശടി തകർത്തത് വിശ്വാസികളുടെ ഹൃദയത്തിലേറ്റേ മുറിവാണെന്ന് ഡോ. യൂഹാനോൻ മാർ ദീയസ്കോറോസ് പറഞ്ഞു. ഈ വിഷയത്തിൽ റവന്യൂ, പോലീസ് ഉദ്യോഗസ്ഥരുടെ നടപടി പ്രതിഷേധാർഹം. കുരിശ്...
സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ മറവിൽ 270 കോടി തട്ടിയെടുത്ത പരാതിയിൽ രണ്ടു പേരെ തൃശ്ശൂർ ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു.മെൽക്കർ ഫിനാൻസിന്റെ ഡയറക്ടർമാരായ രംഗനാഥൻ ശ്രീനിവാസനെയും ഭാര്യ വാസന്തിയെയുമാണ് ഈസ്റ്റ് പോലീസ് അറസ്റ്റ്...