Author 2

Exclusive Content

spot_img

എം.എം ലോറന്‍സിൻ്റെ മകള്‍ ആശ വീണ്ടും ഹൈക്കോടതിയെ സമീപിക്കും

എം.എം ലോറന്‍സിന്റെ മൃതദേഹം വൈദ്യപഠനത്തിന് നല്‍കാനുള്ള അഡൈ്വസറി കമ്മിറ്റി തീരുമാനത്തിനെതിരെ നിയമനട പടിക്ക് ഒരുങ്ങി മകള്‍ ആശ.ആശ വീണ്ടും ഹൈക്കോടതിയെ സമീപിച്ചേക്കും. സ്വാധീനത്തിനു വഴങ്ങിയാണ് അഡൈ്വസറി കമ്മിറ്റി തീരുമാനമെടുത്തതെന്നാണ് ആശയുടെ ആരോപണം. ലോറന്‍സിന്റെ മകന്‍...

സിദ്ദിഖിനെ കണ്ടെത്താനായില്ല

സിദ്ദിഖിനെ ഇനിയും കണ്ടെത്താനായില്ല.സിദ്ധിക്കിൻ്റെ മൂന്‍കൂര്‍ ജാമ്യാപേക്ഷ അടിയന്തരമായി പരിഗണിക്കാനുള്ള നീക്കം നടത്തുകയാണ് അഭിഭാഷകര്‍. മുന്‍കൂര്‍ ജാമ്യാപേക്ഷ വെള്ളിയാഴ്ച്ച പരിഗണിക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകര്‍ സുപ്രിം കോടതി മെന്‍ഷനിങ് ഓഫീസര്‍ക്ക് ഇന്ന് ഈ മെയില്‍ കൈമാറും. ഹര്‍ജി ലിസ്റ്റ് ചെയ്യുന്നതില്‍...

യുവതിയെ കൊലപ്പെടുത്തി ഫ്രിഡ്ജില്‍ സൂക്ഷിച്ച കേസിലെ പ്രതി ആത്മഹത്യ ചെയ്‌തു

ബംഗളൂരുവില്‍ യുവതിയെ കൊലപ്പെടുത്തി കഷ്ണങ്ങളാക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ച കേസിലെ പ്രതി ആത്മഹത്യ ചെയ്തനിലയില്‍. മുക്തി രഞ്ജൻ റായിയാണ് മരിച്ചത്. ഒഡീഷയിലെ ഭദ്രാക് ജില്ലയിലാണ് ഇയാളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് സമീപത്ത് നിന്ന് ആത്മഹത്യ...

അര്‍ജുൻ്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നപടികള്‍ തുടങ്ങി

അര്‍ജുന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നപടികള്‍ക്ക് ഇന്ന് തുടക്കമാകും.നടപടികള്‍ വേഗം പൂര്‍ത്തീകരിച്ച്‌ മൃതദേഹം നാളെ ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കാനാണ് നീക്കം. ഇന്നലെ മൂന്നാം ഘട്ട തെരച്ചിലില്‍ അര്‍ജുന്റെ ലോറിയും മൃതദേഹവും കണ്ടെത്തിയിരുന്നു. ലോറിയുടെ ക്യാബിനില്‍ നിന്നുമാണ്...

കെ പി കുഞ്ഞിക്കണ്ണന്‍ അന്തരിച്ചു

കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ കെ പി കുഞ്ഞിക്കണ്ണന്‍ അന്തരിച്ചു.75 വയസ്സായിരുന്നു. ഉദുമ മുന്‍ എംഎല്‍എയാണ്.വാഹനാപകടത്തെ തുടർന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.കഴിഞ്ഞ ഏഴാം തീയതിയാണ് കുഞ്ഞിക്കണ്ണൻ സഞ്ചരിച്ചിരുന്ന വാഹനം കണ്ണൂരില്‍...

ഷിരൂരില്‍ കണ്ടെത്തിയ ലോറി അര്‍ജുന്‍റേത് തന്നെയെന്ന് ഉടമ മനാഫ് സ്ഥിരീകരിച്ചു

അര്‍ജുൻ ഓടിച്ച ലോറി തന്നെയെന്ന് ഉടമ മനാഫ് . ലോറിയുടെ ക്യാബിനുള്ളില്‍ മൃതദേഹാവശിഷ്ടങ്ങൾ. കാണാതായത് ഇന്നേയ്ക്ക് 71 ദിവസം മുമ്പ്. ഷിരൂരില്‍ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചില്‍ കാണാതായ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുനായുള്ള തെരച്ചിലിന് പരിസമാപ്തി. ഇന്ന്...