Author 2

Exclusive Content

spot_img

കിണറ്റിൽ ചാടിയ യുവതിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഫയർഫോഴ്സ് ഉദ്യോ​ഗസ്ഥൻ അടക്കം 3 പേർ മരിച്ചു

രക്ഷാപ്രവർത്തനത്തിനിടെ ദാരുണാപകടം; കിണറ്റിൽ ചാടിയ യുവതിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഫയർഫോഴ്സ് ഉദ്യോ​ഗസ്ഥൻ അടക്കം 3 പേർ മരിച്ചു. കൊട്ടാരക്കര ഫയർ & റസ്ക്യൂ യൂണിറ്റ് അംഗമായ ആറ്റിങ്ങൽ സ്വദേശി സോണി എസ് കുമാർ,...

കുമരകം കോണത്താറ്റ് പുതിയ പാലം ഇന്ന് വൈകുന്നേരം മുതൽ താല്ക്കാലികമായി തുറക്കും

കുമരകം കോണത്താറ്റ് പുതിയ പാലം ഇന്ന് വൈകുന്നേരം മുതൽ താല്ക്കാലികമായി തുറക്കും. നിർമ്മാണം നടക്കുന്നതിനാൽ ഗതാഗതം ഒരു വശത്ത് കൂടെ മാത്രം. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് കോട്ടയം കുമരകം റോഡിലെ കോണത്താറ്റ് പുതിയ...

ഷാഫി പറമ്പിൽ എംപിയുടെ ആരോഗ്യസ്ഥിതിയിൽ മെഡിക്കൽ ബുള്ളറ്റിൻ പുറത്തിറക്കി

ഷാഫി പറമ്പിൽ എംപിയുടെ ആരോഗ്യസ്ഥിതിയിൽ മെഡിക്കൽ ബുള്ളറ്റിൻ പുറത്തിറക്കി. മൂക്കിന്റെ രണ്ട് എല്ലുകൾക്ക് പൊട്ടൽ. ഷാഫി ഐസിയുവിൽ നിരീക്ഷണത്തിലാണ്. വിദഗ്‌ധ ഡോക്ടർമാരുടെ പരിചരണത്തിൽ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നും മെഡിക്കൽ ബുള്ളറ്റിൻ വ്യക്തമാക്കുന്നു. ഇടത് ഭാഗത്തും...

ഷാഫി പറമ്പിൽ എംപിക്കെതിരായ പോലീസ് മർദനത്തിൽ രൂക്ഷ പ്രതികരണവുമായി വിഡി സതീശൻ

ഷാഫി പറമ്പിൽ എംപിക്കെതിരായ പോലീസ് മർദനത്തിൽ രൂക്ഷപ്രതികരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഷാഫിയുടെ ചോരയ്ക്ക് പകരം ചോദിക്കുമെന്ന് വി ഡി സതീശൻ പറഞ്ഞു. സർക്കാരിനെ പ്രതിരോധിക്കാനാണ് പോലീസിന്റെ ശ്രമം. യുഡിഎഫ് ശക്തമായ...

കാലിക്കറ്റ് സർവ്വകലാശാല ക്യാമ്പസ് അനിശ്ചിത കാലത്തേക്ക് അടച്ചു

കാലിക്കറ്റ് സർവ്വകലാശാല ക്യാമ്പസ് അനിശ്ചിതകാലത്തേക്ക് അടച്ചു.അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് തീരുമാനം. ഇനി ഒരു അറിയിപ്പ് ഉണ്ടാകും വരെയും ക്ലാസുകൾ ഉണ്ടാകില്ല. ഹോസ്റ്റലുകളും ഒഴിഞ്ഞുപോകണമെന്ന് വിദ്യാർത്ഥികൾക്ക് നിർദേശം നൽകിയിട്ടുണ്ട്. ഇന്നലെ വൈകുന്നേരം മുതലാണ് ക്യാമ്പസിനുള്ളിൽ...

ഭിന്നശേഷി സംവരണ നിയമന വിഷയം; വിദ്യാഭ്യാസമന്ത്രി ചങ്ങനാശ്ശേരി ആർച്ച് ബിഷപ്പുമായി കൂടികാഴ്ച നടത്തി

ഭിന്നശേഷി സംവരണ നിയമന വിഷയത്തിൽ, നിലപാടിൽ അയവ് വരുത്തി വിദ്യാഭ്യാസമന്ത്രി.ജോസ് കെ മാണിയുടെ ഇടപെടൽ ആണ് ഞാൻ ഇവിടെ എത്താൻ കാരണം എന്ന് മന്ത്രി.ചങ്ങനാശ്ശേരി ആർച്ച് ബിഷപ്പിനെ ശനിയാഴ്ച ഉച്ചകഴിഞ്ഞ് അരമനയിൽ എത്തി...