Author 2

Exclusive Content

spot_img

കേരള കോൺഗ്രസ് (എം) ജന്മദിന സമ്മേളനം ഇന്ന് കോട്ടയത്ത്

കേരള കോൺഗ്രസ് (എം) 61-ാം ജന്മദിന സമ്മേളനവും സംസ്‌ഥാന സെക്രട്ടേറിയറ്റ് യോഗവും ഇന്നു 10 മുതൽ 5 വരെ സംസ്‌ഥാന കമ്മിറ്റി ഓഫിസിൽ നടക്കും. ചെയർമാൻ ജോസ് കെ മാണി എംപി ഉദ്ഘാടനം...

ഗബ്രിയേൽ മാർ ഗ്രിഗോറിയോസ് സ്‌ഥാനത്യാഗം ചെയ്തു

ഗബ്രിയേൽ മാർ ഗ്രിഗോറിയോസ് സ്‌ഥാനത്യാഗം ചെയ്തു.ഓർത്തഡോക്സ് സഭ തിരുവനന്തപുരം ഭദ്രാസന മെത്രാപ്പൊലീത്ത പദവിയിൽ നിന്ന് ഒഴിയുന്നതായി കാട്ടി ഗ്രബ്രിയേൽ മാർ ഗ്രിഗോറിയോസ്, സഭാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായ്ക്കു കത്തുനൽകി....

പാക്കിംഗ് പിഴവ്: തിരുവനന്തപുരം ആർസിസിയിൽ രോഗികൾക്ക് കാൻസർ മരുന്ന് മാറി നൽകി

മരുന്ന് കമ്പനിയുടെ പിഴവ് മൂലം തിരുവനന്തപുരം ആർസിസിയിൽ തലച്ചോറിനെ ബാധിച്ച കാൻസറിനു ചികിത്സയിലുള്ളവർക്കു ശ്വാസകോശ കാൻസർ ബാധിതർക്കുള്ള കീമോതെറപ്പി ഗുളികകൾ മാറി നൽ കിയതായി റിപ്പോർട്ട്. മരുന്നിൻ്റെ പാക്കിംഗിൽ കമ്പനിക്കു വന്ന പിഴവാ...

ഡൽഹിയിൽ ഉറങ്ങിക്കിടന്ന ഭർത്താവിൻ്റെ ദേഹത്തേയ്ക്ക് ഭാര്യ തിളച്ച എണ്ണ ഒഴിച്ചു

ഡൽഹിയിലെ മദൻഗീറിൽ ഉറങ്ങിക്കിടന്ന ഭർത്താവിൻ്റെ ദേഹത്തേയ്ക്ക് തിളച്ച എണ്ണ ഒഴിച്ച് ഭാര്യ.28കാരനായ ദിനേഷ് എന്നയാളുടെ മുഖത്തും ദേഹത്തുമാണ് ഭാര്യ തിളച്ച എണ്ണ ഒഴിച്ചത്. പൊള്ളലേറ്റ യുവാവിനെ ആശുപത്രിയിൽ എത്തിച്ചു. ഇയാളുടെ ആരോഗ്യനില ഗുരുതരമാണെന്നാണ്...

കർണാടകയിൽ ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം കട്ടിലിനടിയിൽ ഒളിപ്പിച്ച് ഭർത്താവ്

കർണാടകയിലെ ബെലഗാവിയിൽ ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം കട്ടിലിനടിയിൽ ഒളിപ്പിച്ച് ഭർത്താവ്. നാലുമാസം മുൻപായിരുന്നു ഇവരുടെ വിവാഹം.സാക്ഷി (20) ആണ് കൊല്ലപ്പെട്ടത്. ഭർത്താവ് ആകാശ് കാമ്പാറിനായി പോലീസ് തിരച്ചിൽ ആരംഭിച്ചു. ബന്ധുവിൻ്റെ വീട്ടിൽ പോയ...

സ്വർണപ്പാളി വിവാദത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസിൻ്റെ സംസ്ഥാന വ്യാപക പ്രതിഷേധത്തിന് ഇന്ന് തുടക്കം

സ്വർണപ്പാളി വിവാദത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസിൻ്റെ സംസ്ഥാന വ്യാപക പ്രതിഷേധത്തിന് ഇന്ന് പത്തനംതിട്ടയിൽ തുടക്കമാകും.വൈകിട്ട് നാലിന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ വിശ്വാസ സംഗമം ഉദ്ഘാടനം ചെയ്യും. മണ്ഡലം...