Author 2

Exclusive Content

spot_img

ഇസ്രായേല്‍-ഹമാസ് യുദ്ധം അവസാനിച്ചേക്കാനുള്ള സാധ്യതയേറുന്നു

ഇസ്രായേല്‍-ഹമാസ് യുദ്ധം അവസാനിച്ചേക്കാനുള്ള സാധ്യതയേറുന്നു.ഗാസ സ്ട്രിപ്പിലെ യുദ്ധം അവസാനിപ്പിക്കാനുള്ള യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പദ്ധതി ചില നിബന്ധനകളോടെ ഹമാസ് അംഗീകരിച്ചു.എല്ലാ ഇസ്രായേലി ബന്ദികളെയും വിട്ടയക്കുമെന്ന് ഹമാസ് പ്രഖ്യാപിച്ചു . ട്രംപ് ആവശ്യപ്പെട്ട...

ഉണ്ണികൃഷ്ണന്‍ പൊറ്റിയെ ദേവസ്വം വിജിലന്‍സ് ഉദ്യോഗസ്ഥര്‍ ഇന്ന് ചോദ്യം ചെയ്തേക്കില്ല

ശബരിമല വിവാദത്തില്‍, ഉണ്ണികൃഷ്ണന്‍ പൊറ്റിയെ ദേവസ്വം വിജിലന്‍സ് ഉദ്യോഗസ്ഥര്‍ ഇന്ന് ചോദ്യം ചെയ്യാന്‍ ഇടയില്ല. രണ്ടു ദിവസം മുന്‍പ് തിരുവനന്തപുരത്തെ വീട്ടില്‍ എത്തിയ ഉണ്ണിക്കൃഷ്ണനെ ഇന്ന് വിശദമായി ചോദ്യം ചെയ്യുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും...

62,000 കോടിയിലധികം രൂപയുടെ വിവിധ യുവജന കേന്ദ്രീകൃത പദ്ധതികള്‍ പ്രധാനമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും

62,000 കോടിയിലധികം രൂപയുടെ, യുവജന വികസനത്തിന് നാഴികക്കല്ലായ, വിവിധ യുവജന കേന്ദ്രീകൃത പദ്ധതികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്യും.രാവിലെ 11 മണിക്ക് ദില്ലിയിലെ വിജ്ഞാൻ ഭവനിലാകും പ്രധാനമന്ത്രി ഈ പദ്ധതികള്‍...

ഇസ്രയേൽ-ഗാസ യുദ്ധത്തിൽ ഡോണൾഡ് ട്രംപ് മുന്നോട്ടുവച്ച സമാധാന പദ്ധതിയിൽ ചില ഉപാധികൾ അംഗീകരിച്ച് ഹമാസ്

ഇസ്രയേൽ-ഗാസ യുദ്ധത്തിൽ അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് മുന്നോട്ടുവച്ച സമാധാന പദ്ധതിയിൽ ചില ഉപാധികൾ അംഗീകരിച്ച് ഹമാസ്.ഇസ്രയേലി ബന്ദികളെ വിട്ടയയ്ക്കാനും ഗാസയുടെ ഭരണം കൈമാറുന്നതിനുമാണ് ഹമാസ് സമ്മതം അറിയിച്ചത്. ബന്ദികളെ പൂർണ്ണമായി കൈമാറാൻ...

ശക്തി ചുഴലിക്കാറ്റ് രൂപമെടുത്തു

ഈ വർഷത്തെ ആദ്യ ചുഴലിക്കാറ്റ്വടക്കുകിഴക്കൻ അറബിക്കടലിൽ രൂപമെടുത്തു. ശ്രീലങ്ക നിർദ്ദേശിച്ച ശക്തി ( Shakthi ) എന്ന പേരിലാകും ചുഴലിക്കാറ്റ് അറിയപ്പെടുക.ഒഡിഷക്ക് മുകളിലെ അതി തീവ്ര ന്യുന മർദ്ദം തീവ്ര ന്യുന മർദ്ദമായി...

അജിതയുടെ ഹൃദയം ഇനി മറ്റൊരാളില്‍ മിടിക്കും; 6 അവയവങ്ങള്‍ ദാനം ചെയ്തു

മസ്തിഷ്‌ക മരണത്തെ തുടര്‍ന്ന് അവയവങ്ങള്‍ ദാനം ചെയ്ത കോഴിക്കോട് സ്വദേശിനി കെ. അജിതയുടെ ഹൃദയം ഇനി മറ്റൊരാളില്‍ മിടിക്കും. കോഴിക്കോട് മെട്രോ ഹോസ്പിറ്റലില്‍ ചികിത്സയില്‍ കഴിയുന്ന കോഴിക്കോട് സ്വദേശിനിയായ 44 വയസുകാരിയിലാണ് ഹൃദയം...