Author 2

Exclusive Content

spot_img

വിജയ് മല്യ നൽകിയ 30 കിലോ സ്വർണത്തിൽ എത്ര ബാക്കിയുണ്ടെന്ന് സർക്കാരും ദേവസ്വവും മറുപടി പറയണം; വി.ഡി. സതീശൻ

വിജയ് മല്യ നൽകിയ 30 കിലോ സ്വർണത്തിൽ എത്ര ബാക്കിയുണ്ടെന്ന് സർക്കാരും ദേവസ്വവും മറുപടി പറയണമെന്നും പ്രത പക്ഷ നേതാവ് വി.ഡി. സതീശൻ. സ്വർണം ഇവിടുന്ന് തന്നെ അടിച്ചു മാറ്റി. പിന്നീട് ചെന്നൈയിൽ...

കാണാതായ വീട്ടമ്മയെ കൊന്ന് കൊക്കയിൽ തള്ളിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

കോട്ടയം കുറവിലങ്ങാട് നിന്നും കാണാതായ വീട്ടമ്മയെ കൊന്ന് കൊക്കയിൽ തള്ളിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്.ഭാര്യയെ ഭർത്താവ് കൊലപ്പെടുത്തിയ ശേഷം കൊക്കയിൽ തള്ളിയതാണെന്നാണ് പോലീസ് കണ്ടെത്തൽ. ഇടുക്കി കരിമണ്ണൂർ ചെപ്പുകുളത്ത് ഉപേക്ഷിച്ച നിലയിലാണ്...

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു

ആലപ്പുഴയിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു. നീർക്കുന്നം വെള്ളംതെങ്ങിൽ അബ്ദുൾ സലാമിൻ്റെ മകൻ സഹിലാണ് മരിച്ചത്.8 വയസായിരുന്നു. വെള്ളിയാഴ്ച ഉച്ചക്ക് ദേശീയ പാതയിൽ പുന്നപ്ര മാർക്കറ്റ് ജംഗ്ഷനിലായിരുന്നു അപകടം. ബന്ധുവായ ഐഷക്കൊപ്പം...

അമേരിക്കയില്‍ ധന ബില്ലില്‍ നടന്ന വോട്ടെടുപ്പ് വീണ്ടും പരാജയപ്പെട്ടു

അമേരിക്കയില്‍ ധന ബില്ലില്‍ നടന്ന വോട്ടെടുപ്പ് വീണ്ടും പരാജയപ്പെട്ടു.ഇതോടെ യുഎസിലെ സർക്കാർ ഷട്ട് ഡൗണ്‍ വരും ദിവസങ്ങളിലും തുടരും.ഒക്ടോബർ ഒന്ന് മുതല്‍ ആരംഭിച്ച ഷട്ട് ഡൗണിനെ തുടർന്ന് യുഎസിലെ വിവിധ മേഖലകള്‍ സ്തംഭിക്കുന്ന...

ചട്ടലംഘനം ഒഴിവാക്കാൻ കേരള സർവകലാശാല വൈസ് ചാൻസലർ വിളിച്ച സ്പെഷ്യല്‍ സെനറ്റ് യോഗം ഇന്ന്

ചട്ടലംഘനം ഒഴിവാക്കാൻ കേരള സർവകലാശാല വൈസ് ചാൻസലർ വിളിച്ച സ്പെഷ്യല്‍ സെനറ്റ് യോഗം ഇന്ന്. രാവിലെ 11 ന് സർവകലാശാല ആസ്ഥാനത്താണ് യോഗം.ഡിഗ്രി സർട്ടിഫിക്കറ്റ് അംഗീകരിക്കല്‍ മാത്രമാണ് യോഗ അജണ്ടയായി വിസി തീരുമാനിച്ചിരിക്കുന്നത്.4...

തിരുവോണം ബമ്പർ നറുക്കെടുപ്പ് ഇന്ന്

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ തിരുവോണം ബമ്പർ നറുക്കെടുപ്പ് ഇന്ന് തിരുവനന്തപുരത്തെ ഗോർഖി ഭവനില്‍ നടക്കും. ഒന്നാം സമ്മാനമായി 25 കോടി രൂപ പ്രഖ്യാപിച്ചിരിക്കുന്ന ഇത്തവണത്തെ നറുക്കെടുപ്പ് ധനമന്ത്രി കെ.എൻ. ബാലഗോപാല്‍ നിർവ്വഹിക്കും. സംസ്ഥാനത്ത്...