ജനങ്ങളുടെ ജീവിതക്ഷേമം ഉറപ്പാക്കുന്ന പൊതുവായ വികസനമാണ് സർക്കാർ ലക്ഷ്യമെന്നും അതിന്റെ ദൃഷ്ടാന്തമാണ് 'മുഖ്യമന്ത്രി എന്നോടൊപ്പം' (CM with ME) സിറ്റിസൺ കണക്‌ട് സെന്ററെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ജനങ്ങളാണ് ഭരണത്തിന്റെ കേന്ദ്രവും...
ബിരുദ, ബിരുദാനന്തര പരീക്ഷകൾ ഓൺലൈനായി നടത്തുന്നത് സർക്കാർ സജീവമായി പരിഗണിക്കുന്നുവെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു.ജെൻ-സി തലമുറക്ക് ആപ്പുകളും ഡിജിറ്റൽ ഉപകരണങ്ങളും മാറ്റിവെച്ച് മുന്നോട്ടുപോകാനാകില്ല. പ്രവേശന പരീക്ഷകൾ പൂർണമായും ഡിജിറ്റൽ...
സ്വകാര്യ ചാനൽ ചർച്ചയ്ക്കിടെ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ വധഭീഷണി മുഴക്കിയ സംഭവത്തിൽ ബിജെപി നേതാവ് പ്രിന്റു മഹാദേവിനെതിരെ കേസെടുത്തു.പെരാമംഗലം പോലീസാണ് പ്രിന്റു മഹാദേവിനെതിരെ കേസെടുത്തത്. കെ.എസ്.യു ജില്ലാ പ്രസിഡൻ്റ് ഗോകുൽ...
ഉത്തർപ്രദേശിലെ ഷാംലിയിൽ ദുരഭിമാനക്കൊല.പിതാവും സഹോദരനും ചേർന്ന് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വെടിവെച്ചു കൊന്നു.ഞായാറാഴ്ചയാണ് കേസിനാസ്‌പദമായ സംഭവം. പിതാവ് ജുൽഫമും സഹോദരനും ചേർന്ന് പെൺകുട്ടിയെ വീടിൻ്റെ മുകളിലത്തെ നിലയിലേക്ക് കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. പിന്നീട് വെടിവെച്ചു കൊല്ലുകയായിരുന്നുവെന്ന് എസ്...
വളയം കുറുവന്തേരിയിൽ ഗൃഹപ്രവേശനത്തിന് എത്തിയ 14-കാരന് അക്രമണത്തിൽ ഗുരുതര പരിക്ക്.കോഴിക്കോട് കല്ലാച്ചി പയന്തോങ്ങ് സ്വദേശി നാദ്ൽ (14) നാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഗൃഹപ്രവേശന ചടങ്ങിൽ...
കുമാരനല്ലൂർ തൃക്കാർത്തിക തിരുവുത്സവത്തോടനുബന്ധിച്ച് എല്ലാ വർഷവും നൽകി വരാറുള്ള ദേവീ കാർത്ത്യായനി പുരസ്കാരം ഈ വർഷം പ്രശസ്ത മേളവാദ്യ വിശാരദൻ ക്ഷേത്രവാദ്യശ്രീ കുടമാളൂർ മുരളീധരമാരാർക്ക് സമ്മാനിക്കും.ദേവീ ചിത്രം ആലേഖനം ചെയ്ത സ്വർണ്ണമുദ്രയും ഫലകവും...