Author 2

Exclusive Content

spot_img

ശബരിമല ദ്വാരപാലക ശിൽപ്പത്തിൻ്റെ കാണാതായ സ്വർണ പീഠം സ്പോൺസറുടെ വീട്ടിൽ നിന്ന് കണ്ടെത്തിയ സംഭവം ഗൂഢാലോചന; വിഎൻ വാസവൻ

ശബരിമലയിലെ ദ്വാരപാലക ശിൽപ്പത്തിൻ്റെ കാണാതായ സ്വർണ പീഠം സ്പോൺസർ ഉണ്ണികൃഷ്ണന്റെ സഹോദരിയുടെ വീട്ടിൽ നിന്ന് കണ്ടെത്തിയ സംഭവത്തിന് പിന്നിൽ ഗൂഢാലോചന സംശയിക്കുന്നുണ്ടെന്ന് ദേവസ്വം മന്ത്രി വിഎൻ വാസവൻ വ്യക്തമാക്കി. ആദ്യം കാണാതായെന്ന് സ്പോൺസർ...

ബസ് യാത്രക്കിടെ 13കാരന് നേരെ ലൈംഗികാതിക്രമം; മദ്റസ അധ്യാപകൻ പിടിയിൽ

ബസ് യാത്രക്കിടെ 13കാരന് നേരെ ലൈംഗികാതിക്രമം നടത്തിയ മദ്റസ അ ധ്യാപകൻ പിടിയിൽ. കൊണ്ടോട്ടി കിഴിശ്ശേരി ചെങ്ങിണീരി കളത്തിങ്കൽ പുത്തലൻ അലി അസ്കറിനെ യാണ് (49) കൊണ്ടോട്ടി പോലീസ് അറസ്റ്റ് ചെ യ്ത‌ത്....

എസ് എ പി ക്യാമ്പിൽ ആത്മഹത്യ ചെയ്‌ത പോലീസ് ട്രെയിനി ആനന്ദിൻ്റെ കുടുംബം ഇന്ന് വി.ഡി സതീശനെ കാണും

പേരൂർക്കട എസ് എ പി ക്യാമ്പിൽ ആത്മഹത്യ ചെയ്‌ത പോലീസ് ട്രെയിനി ആനന്ദിൻ്റെ കുടുംബം ഇന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശനെ കാണും. മുഖ്യമന്ത്രി പിണറായി വിജയനെയും കുടുംബം കാണാൻ ശ്രമിക്കുന്നുണ്ട്. ആനന്ദിന്റെ...

‘മുഖ്യമന്ത്രി എന്നോടൊപ്പം’ സിറ്റിസൺ കണക്ട് സെന്റർ ഇന്ന് മുതൽ പ്രവർത്തനമാരംഭിക്കും

പൊതുജനങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പരാതികളും മുഖ്യമന്ത്രിയോട് പറയുന്നതിനായി 'മുഖ്യമന്ത്രി എന്നോടൊപ്പം' സിറ്റിസൺ കണക്ട് സെന്റർ ഇന്ന് മുതൽ പ്രവർത്തനമാരംഭിക്കും.ജനങ്ങൾക്ക് മുഖ്യമന്ത്രിയോട് അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പരാതികളും പറയാൻ കണക്‌ട് സെൻ്ററിലൂടെ കഴിയും. സിറ്റിസൺ കണക്ട്...

ഓപ്പറേഷൻ നുംഖോർ; വാഹന പരിശോധന ഇന്നും തുടരും

ഓപ്പറേഷൻ നുംഖോറിന്റെ ഭാഗമായുള്ള വാഹന പരിശോധന ഇന്നും തുടരും.കസ്റ്റംസിന് തട്ടിപ്പിൽ ഉൾപ്പെട്ട 38 വാഹനങ്ങൾ മാത്രമാണ് ഇതുവരെ കണ്ടെത്താൻ സാധിച്ചത്. ഇന്ന് മുതൽ പോലീസിന്റെയും മോട്ടോർ വാഹന വകുപ്പിന്റെയും സഹായത്തോടെയാകും പരിശോധന. നേരത്തെ...

ഐ എസ് റിക്രൂട്ട്മെന്റ് കേസിൽ പ്രതികൾക്കുള്ള ശിക്ഷാ വിധി ഇന്ന്

ഐ എസ് റിക്രൂട്ട്മെന്റ് കേസിൽ കുറ്റക്കാരായി കണ്ടെത്തിയ പ്രതികൾക്കുള്ള ശിക്ഷാ വിധി ഇന്ന്. കൊച്ചി എൻ ഐ എ കോടതി ഇന്ന് വിധി പ്രഖ്യാപിക്കും. കേരളം, തമിഴ്‌നാട് എന്നിവിടങ്ങളിൽ നിന്ന് ഐ എസിലേക്ക്...