സപ്തത രംഗ് ക്രിയേഷൻസ് പ്രൈവറ്റ് ലിമിറ്റഡ് ഇൻ അസോസിയേഷൻ വിത്ത് ഗോവിന്ദ് ഫിലിംസിന്റെ ബാനറിൽമറിമായം താരങ്ങളായ മണികണ്ഠൻ പട്ടാമ്പി,സലിം ഹസ്സൻ എന്നിവർ ചേർന്ന് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന "പഞ്ചായത്ത് ജെട്ടി " ഇന്നു...
"പിച്ചക്കാരൻ 2 "എന്ന് ചിത്രത്തിനു ശേഷം വിജയ് ആന്റണി നായകനാകുന്ന ആക്ഷൻ ചിത്രം"മഴൈ പിടിക്കാത്തമനിതൻ " "ഓഗസ്റ്റ് രണ്ടിന് ലോകമാകെ പ്രദർശനത്തിനെത്തുന്നു.
ശരത്കുമാർ, സത്യരാജ്, കന്നഡ സൂപ്പർ സ്റ്റാർ ഡോളീധനാജ്ഞയൻ, മുരളിശർമ്മ,തലൈവാസൽ വിജയ് എന്നിവരാണ്...
നവരംഗബാവ പ്രൊഡക്ഷൻസ്, കോട്ടയം കിംഗ്സ് എന്നിവയുടെ ബാനറിൽ ഷാലിൻ കുര്യൻ ഷീജോ പയ്യം പള്ളിയിൽ നിർമ്മിച്ച് സിക്കന്ദർ ദുൽഖർനൈൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന" ഈയം ദ വെപ്പൺ " എന്ന സിനിമയുടെ ചിത്രീകരണം...
പ്രശസ്ത താരം റായ് ലക്ഷ്മി,മുകേഷ് തിവാരി,രവി കാലെ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കിഗുരുപ്രസാദ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന "നാൻ താൻ ഝാൻസി" എന്ന തമിഴ് ആക്ഷൻ ത്രില്ലർ ചിത്രം ആഗസ്റ്റ് ഒമ്പതിന് പ്രദർശനത്തിനെത്തുന്നു.
രാജേഷ് കുമാർ...
കുട്ടനാട്ടിലെ വെളിയനാട് പഞ്ചായത്തിലെ കുന്നങ്കരി ഗ്രാമത്തിലായിരുന്നു അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിൻ്റെ ചിത്രീകരണത്തിനു തുടക്കമിട്ടത്.ഒരിടത്തരം വീട്ടിൽ നിർമ്മാതാക്കളിലൊരാളായ - ഷിയാസ് ഹസ്സൻസ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു കൊണ്ടായിരുന്നു തുടക്കം.
നിർമ്മാതാവ് ടിപ്പു...
കോട്ടയം: പട്ടികജാതി വിഭാഗത്തിൽനിന്നു മറ്റു മതങ്ങളിലേക്കു പരിവർത്തനം ചെയ്തിട്ടുള്ളവർക്കു പട്ടികജാതി പദവി നൽകാമോ എന്നു പരിശോധിക്കുന്നതിനായി നിയോഗിക്കപ്പെട്ടിട്ടുള്ളജസ്റ്റിസ് കെ.ജി ബാലകൃഷ്ണൻ അധ്യക്ഷനായുള്ള കമ്മിഷൻ ജൂലൈ 31 ഉച്ചകഴിഞ്ഞു രണ്ടുമണി മുതൽ വൈകിട്ട്...