ഡെറാഡൂണിൽ മലയാളി ജവാനെ മരിച്ചനിലയിൽ കണ്ടെത്തി. തിരുവനന്തപുരം നേമം സ്വദേശി ബാലു എസ് ആണ് മരിച്ചത്.സൈനിക അക്കാദമിയിലെ നീന്തൽക്കുളത്തിലാണ് ബാലുവിന്റെ മൃതദേഹം കണ്ടെത്തിയത്. ജയ്പൂരിലെ ഹവിൽദാർ ആയിരുന്നു ബാലു.ലെഫ്റ്റനന്റ് പദവിക്ക് വേണ്ടിയുള്ള ട്രെയിനിംഗിനിടെയാണ്...
രാജ്യത്തിന്‍റെ പതിനഞ്ചാമത് ഉപരാഷ്ട്രപതിയായി സി പി രാധാകൃഷ്ണൻ ഇന്ന് സത്യപ്രതിജ്ഞ ചെയ്തു. പത്ത് മണിയോടെ രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമു സത്യവാചകം ചൊല്ലിക്കൊടുത്തു.ഇംഗ്ലീഷിലാണ് സത്യവാചകം ചൊല്ലിയത്.പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരും മുന്‍...
കെ എസ് ആർ ടി സി ജീവനക്കാരെയും മാനേജ്മെന്റിനെയും അഭിനന്ദിച്ച് മുഖ്യമന്ത്രി. ആത്മാർപ്പണവും അധ്വാനവും അത്ഭുതങ്ങൾ സൃഷ്ടിക്കും. കേരളത്തിലെ പൊതു ഗതാഗത രംഗത്തെ ഏറ്റവും വലിയ സ്ഥാപനമായ കെഎസ്ആർടിസി പ്രതിസന്ധികളിൽ നിന്ന് കരകയറുന്നത്...
ഹമാസ് ഭീകരർക്ക് സഹായധനവും അഭയവും ആഡംബര ജീവിതവുമൊരുക്കുന്നത് ഖത്തറാണെന്ന് നെതന്യാഹു. ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ദോഹയിൽ നടത്തിയ ആക്രമണത്തെ അപലപിച്ച ലോകരാജ്യങ്ങൾ സ്വന്തം പ്രവൃത്തിയോർത്ത് ലജ്ജിക്കണമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു.
ഹമാസ്...
രാഹുല്‍ മാങ്കൂട്ടത്തില്‍ എം എല്‍ എയ്‌ക്കെതിരെ കോണ്‍ഗ്രസ് നടപടിയെടുത്തത് പ്രതിപക്ഷം നിയമസഭാ സ്പീക്കറെ അറിയിക്കും. പാര്‍ലമെന്ററി പാര്‍ട്ടിയില്‍നിന്ന് മാറ്റിയതും അറിയിക്കും. ഇതോടെ രാഹുലിന് സഭയില്‍ പ്രത്യേകം ബ്ലോക്കായി ഇരിക്കേണ്ടിവരും. നിയമസഭയിൽ വരുന്ന കാര്യത്തിൽ...
എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് (ഇ എസ് ഐ) പദ്ധതിയിൽ അംഗമാകാനുള്ള ശമ്പളപരിധി 30,000 രൂപയാക്കുന്ന വിഷയം പ്രധാനമന്ത്രിയുടെ ഓഫീസിന്റെ പരിഗണനയിൽ. കഴിഞ്ഞ എട്ടു വർഷമായി 21,000 രൂപയുടെ ശമ്പളപരിധിയിൽ മാറ്റംവരുത്താത്തതിനാൽ ഒരു കോടിയോളം...