Author 2

Exclusive Content

spot_img

ഖത്തറിലെ ഇസ്രയേല്‍ ആക്രമണം; അപലപിച്ച് യു എൻ രക്ഷാസമിതി

ഖത്തറില്‍ നടന്ന ഇസ്രയേല്‍ ആക്രമണത്തെ അപലപിച്ച് യു എൻ രക്ഷാസമിതി. ഇസ്രയേലിന്റെ പേര് പറയാതെയാണ് രക്ഷാസമിതി ആക്രമണത്തെ അപലപിച്ചത്. യു കെയും ഫ്രാൻസും ചേർന്നാണ് പ്രസ്താവനയുടെ കരട് തയ്യാറാക്കിയത്. പ്രമേയത്തെ ഇസ്രയേലിന്റെ സഖ്യകക്ഷിയായ...

ഓടിക്കൊണ്ടിരുന്ന ബസ്സിൽ നിന്ന് പുക: ഗ്ലാസ് പൊളിച്ച് പുറത്തു ചാടിയ ഒരാൾക്ക് പരിക്ക്

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ്സിൽ നിന്ന് പുക ഉയർന്നത് പരിഭ്രാന്തി പരത്തി.ബസിന് തീപിടിക്കുകയാണെന്ന് ഭയന്ന് ബസ്സിൽ നിന്ന് ഗ്ലാസ് പൊളിച്ച് പുറത്തേക്ക് ചാടിയ ഒരു യാത്രക്കാരന് പരിക്കേറ്റു.ഇന്ന് രാവിലെ 8.30 യോടെയായിരുന്നു സംഭവം.ബസ്സിന്റെ ഡീസൽ...

സൈക്കിളിൽ നിന്ന് വീണ ഏഴ് വയസുകാരൻ്റെ കൈ മുറിച്ചുമാറ്റേണ്ട നിലയിൽ; പത്തനംതിട്ട ജനറൽ ആശുപത്രിക്കെതിരെ ആരോപണം

സൈക്കിളിൽ നിന്ന് വീണ ഏഴ് വയസുകാരൻ്റെ കൈ മുറിച്ചുമാറ്റേണ്ട നിലയിൽ; പത്തനംതിട്ട ജനറൽ ആശുപത്രിക്കെതിരെ ആരോപണം.കൈക്ക് പരിക്കേറ്റ് എത്തിയ ഓമല്ലൂർ സ്വദേശികളായ ദമ്പതികളുടെ ഏഴുവയസ്സുള്ള മകനെ ചികിത്സിച്ചതിൽ ഗുരുതര വീഴ്ച. ആരോഗ്യമന്ത്രി വീണാജോർജിന്റെ...

കൊച്ചി കോര്‍പ്പറേഷന്‍ മുന്‍ കൗണ്‍സിലര്‍ ഗ്രേസി ജോസഫിന് കുത്തേറ്റു; ആക്രമിച്ചത് മകന്‍

കൊച്ചി കോര്‍പ്പറേഷന്‍ മുന്‍ കൗണ്‍സിലര്‍ ഗ്രേസി ജോസഫിനെ മകൻ കുത്തി പരിക്കേല്‍പ്പിച്ചു. ഇന്നലെ വൈകീട്ട് എട്ടുമണിയോടെ കലൂരിലെ കടയില്‍ എത്തിയാണ് മകന്‍ ഗ്രേസിയെ കുത്തിയത്. ശരീരത്തില്‍ മൂന്ന് കുത്തേറ്റ ഗ്രേസിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു....

വാഹനാപകടത്തിൽ കായിക താരമായ വിദ്യാർത്ഥിനി മരിച്ചു

ആലപ്പുഴ കലവൂരിൽ വാഹനാപകടത്തിൽ കായികതാരമായ വിദ്യാർത്ഥിനി മരിച്ചു.ആലപ്പുഴ നഗരസഭ പൂന്തോപ്പ് വാർഡ് വള്ളിക്കാട് മണിലാലിന്റെ മകൾ ലക്ഷ്മി ലാൽ(18) ആണ് മരിച്ചത്. സ്കൂട്ടറും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ചാണ് അപകടംലക്ഷ്മിയും കൂട്ടുകാരി വിനിതയും കായിക...

വാഹനാപകടത്തെ തുടർന്ന് മസ്തിഷ്ക മരണം സംഭവിച്ച ഐസക് ജോർജ് യാത്രയാകുന്നത് ആറ് പേർക്ക് പുതുജീവൻ നൽകി

വാഹനാപകടത്തെ തുടർന്ന് ചികിത്സയിലിരിക്കെ മസ്തിഷ്ക മരണം സംഭവിച്ച കൊട്ടാരക്കര സ്വദേശി ഐസക് ജോർജ് യാത്രയാകുന്നത് ആറ് പേർക്ക് പുതുജീവൻ നൽകി. തിരുവനന്തപുരം കിംസ് ആശുപത്രിയിൽ നിന്ന് എത്തിച്ച ഐസക്കിന്റെ ഹൃദയം എറണാകുളം ലിസി...