സാഹിത്യകാരൻ കോട്ടയം തിരുവഞ്ചൂർ വേങ്കടത്ത് ഷാജി ഐപ്പ് അന്തരിച്ചു.70 വയസായിരുന്നു.കഴിഞ്ഞ ആഗസ്റ്റ് 22 ന് കോട്ടയത്ത് വച്ചുണ്ടായ അപകടത്തെ തുടർന്ന് നട്ടെല്ലിന് പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് അന്ത്യം. റിട്ട. ഗവണ്മെന്റ് പ്രസ്സ് ഉദ്യോഗസ്ഥനാണ്.ദീർഘകാലമായി കോട്ടയം...
താമരശ്ശേരി ചുരത്തില്‍ കൂടുതല്‍ മണ്ണിടിച്ചിലിനുള്ള സാധ്യതയുള്ളതിനാല്‍ ആവശ്യാനുസരണം ഇതുവഴിയുള്ള ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയേക്കും. യാത്രക്കാര്‍ കുറ്റ്യാടി ചുരം വഴിയുള്ള യാത്രയ്ക്ക് മുന്‍ഗണന നല്‍കണമെന്ന് ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് അറിയിച്ചു. കഴിഞ്ഞ...
തിരുവല്ലയില്‍ വീട്ടമ്മയെയും രണ്ട് പെണ്‍മക്കളെയും കാണാതായിട്ട് പതിനൊന്ന് ദിവസം പിന്നിട്ടു. നിരണത്ത് വാടകയ്ക്ക് താമസിച്ചിരുന്ന 40കാരി റീനയെയും മക്കളായ അക്ഷര (8), അല്‍ക്ക (6) എന്നിവരെയാണ് കാണാതായത്.ഇവരുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന്...
അവിശ്വാസ പ്രമേയത്തെത്തുടർന്ന് എൽഡിഎഫിന് ഭരണം നഷ്‌ടമായ എറണാകുളം കൂത്താട്ടുകുളം നഗരസഭയിൽ സിപിഐഎം വിമത യുഡിഎഫിന്റെ ചെയർപേഴ്‌സൺ സ്ഥാനാർഥി.കലാ രാജുവിനെയാണ് യുഡിഎഫ് സ്ഥാനാർഥിയായി പരിഗണിച്ചിരിക്കുന്നത്. നാളെയാണ് തിരഞ്ഞെടുപ്പ് നടക്കുക. ഈ മാസം അഞ്ചാം തിയതിയാണ്...
ടോട്ടൽ ഫോർ യു സാമ്പത്തികത്തട്ടിപ്പ് കേസിലെ പ്രതിയായ ശബരീനാഥിൻ്റെ കുരുക്കിൽപെട്ട അഭിഭാഷകനു നഷ്‌ടപ്പെട്ടത് 70 ലക്ഷം രൂപ. സഞ്ജയ് എന്ന അഭിഭാഷകന്റെറെ പരാതിയിൽ കേസെടുത്ത വഞ്ചിയൂർ പോലീസ് അന്വേഷണം ആരംഭിച്ചു. ബാങ്ക് വഴി...
രാജസ്ഥാൻ സ്വദേശിയിൽ നിന്ന് ഡിജിറ്റൽ അറസ്റ്റിലൂടെ ലക്ഷങ്ങൾ തട്ടിയ മലയാളി യുവാവ് അറസ്റ്റിൽ.തട്ടിപ്പ് നടത്തിയ ചേർത്തല പട്ടണക്കാട് സ്വദേശിയെ രാജസ്ഥാൻ പോലീസാണ് അറസ്റ്റ് ചെയ്തത്.പട്ടണക്കാട് പത്മാലയം വീട്ടിൽ കിരൺ ബാബുവിനെയാണ് അറസ്റ്റ് ചെയത്....