Author 2

Exclusive Content

spot_img

കളമശ്ശേരിയിൽ കത്തിക്കുത്തിൽ യുവാവ് മരിച്ചു

കളമശ്ശേരിയിൽ കത്തിക്കുത്തിൽ യുവാവ് മരിച്ചു.കളമശ്ശേരി സുന്ദരഗിരിക്കു സമീപം ഇന്നലെ രാത്രി പതിനൊന്നരയ്ക്കാണ് ആക്രമണം ഉണ്ടായത്. ഞാറയ്ക്കൽ സ്വദേശി നികത്തിത്തറ വീട്ടിൽ വിനോദിൻ്റെ മകൻ വിവേക് (25) ആണ് മരിച്ചത്. സാമ്പത്തിക തർക്കമാണ് കാരണം.ആക്രമണം...

കാഞ്ഞങ്ങാട് ഒരു കുടുംബത്തിലെ മൂന്നുപേർ ആസിഡ് കഴിച്ച് മരിച്ചു; ഒരാളുടെ നില ഗുരുതരം

കാഞ്ഞങ്ങാട് അമ്പലത്തറയിൽ ഒരു കുടുംബത്തിലെ മൂന്നുപേർ ആസിഡ് കഴിച്ച് ആത്മഹത്യ ചെയ്തു. ഒരാളുടെ നില അതീവഗുരുതരം. അമ്പലത്തറ പറക്കളായി ഒണ്ടാം പുളിക്കാലിലെ ഗോപി (60), ഭാര്യ ഇന്ദിര (58), മകൻ രാജേഷ് (32)...

മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ട താമരശ്ശേരി ചുരത്തില്‍ ഇന്ന് സുരക്ഷാ പരിശോധന നടത്തും

മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ട താമരശ്ശേരി ചുരത്തില്‍ ഇന്ന് രാവിലെ സമ്ബൂർണ സുരക്ഷാ പരിശോധന നടത്തും.മണ്ണും മരവും വീണുണ്ടായ ഗതാഗത തടസം പുനഃസ്ഥാപിച്ചെങ്കിലും സാധാരണഗതിയിലുള്ള ഗതാഗതം സാദ്ധ്യമാകുക ഇന്നത്തെ സുരക്ഷാ പരിശോധനക്ക് ശേഷമായിരിക്കും.വിദഗ്ധ സമിതി...

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ കേസില്‍ തുടര്‍ നടപടികളുമായി ക്രൈംബ്രാഞ്ച്

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ കേസില്‍ തുടര്‍നടപടികളുമായി ക്രൈംബ്രാഞ്ച്. നിലവില്‍ പരാതി നല്‍കിയവരുടെ മൊഴി രേഖപ്പെടുത്തും. ഇതിനുശേഷം അധിക്ഷേപം ഉണ്ടായെന്ന് വെളിപ്പെടുത്തിയവരെ സമീപിച്ച്‌ മൊഴി രേഖപ്പെടുത്തും.രാഹുലിനെതിരായ കേസ് ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ബിനുകുമാറായിരിക്കും അന്വേഷിക്കുക.അതേസമയം, രാഹുല്‍...

ഇന്ന് അയ്യങ്കാളി ജയന്തി

ജാതിവ്യവസ്ഥയ്ക്കും അനാചാരങ്ങൾക്കും എതിരെ അഹോരാത്രം പോരാടിയ അയ്യങ്കാളിയുടെ 162-ാം ജൻമവാർഷികദിനമാണിന്ന്. അടിച്ചമർത്തപ്പെട്ടവരുടേയും നീതി നിഷേധിക്കപ്പെട്ടവരുടേയും ശബമായിരുന്നു അയ്യങ്കാളി. അയിത്തം കൊടികുത്തിവാണകാലത്ത് തൊട്ടുകൂടായ്മക്കും വിവേചനങ്ങൾക്കുമെതിരെ പോർമുഖം തുറന്ന ധീരനേതാവായിരുന്നു അയ്യങ്കാളി. എല്ലാ ജാതിക്കാർക്കും പൊതുനിരത്തിലൂടെ...

തനിക്കെതിരായ പരാതി തള്ളി സി. കൃഷ്ണകുമാര്‍

തനിക്കെതിരായ പരാതി തള്ളി ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സി. കൃഷ്ണകുമാര്‍.കോടതി തള്ളിയ പരാതിയാണ് ഇപ്പോള്‍ പ്രചരിക്കുന്നതെന്നും സന്ദീപ് വാര്യരാണ് വീണ്ടും പരാതി ഉയര്‍ത്തിക്കൊണ്ടുവന്നതെന്നും കൃഷ്ണകുമാര്‍ പറഞ്ഞു. 2015ലും2020 ലും ഇതേ പരാതി...