ശബരിമല സ്വര്ണക്കൊള്ള കേസിൽ ഇന്നലെ അറസ്റ്റ് ചെയ്ത ദേവസ്വം ബോർഡ് മുൻ തിരുവാഭരണം കമ്മീഷണർ കെ.എസ് ബൈജുവിനെ ഇന്ന് കോടതിയിൽ ഹാജരാക്കും.ഇന്ന് ഉച്ചയോടെ റാന്നി മജിസ്ട്രേട്ട് കോടതിയിലാണ് ഹാജരാക്കുക.2019 ജൂലൈ 19ന് സ്വർണ്ണ...
ശബരിമല സ്വർണക്കൊള്ളകേസിൽ മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ. കേസിലെ ഏഴാം പ്രതിയാണ് ബൈജു. ഇതോടെ കേസിൽ അറസ്റ്റിലാകുന്നവരുടെ എണ്ണം നാലായി. തിരുവനന്തപുരത്തെ ഫ്ലാറ്റിൽ നിന്നാണ് ബൈജുവിനെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്....
കേരളത്തിന്റെ വ്യവസായ ചരിത്രത്തിലെ നിർണ്ണായക വഴിത്തിരിവായി ഫെബ്രുവരിയിൽ നടന്ന ഇൻവെസ്റ്റ് കേരളാ ഗ്ലോബൽ ഉച്ചകോടി. ഉച്ചകോടിയെത്തുടർന്ന് സംസ്ഥാനത്തേക്ക് 100 പദ്ധതികളിലായി 36,000 കോടി രൂപയുടെ നിക്ഷേപം എത്തിയെന്ന് സംസ്ഥാന വ്യവസായ മന്ത്രി പി...
തിരുവല്ലയില് 19 കാരിയെ തീകൊളുത്തി കൊന്ന കേസില് പ്രതി അജി റെജിന് മാത്യുവിന് ജീവപര്യന്തം. ശിക്ഷ വിധിച്ചത് പത്തനംതിട്ട അഡീഷണല് സെഷന്സ് കോടതി. അഞ്ചു ലക്ഷം രൂപ പിഴത്തുക പ്രതി കൊല്ലപ്പെട്ട കവിതയുടെ...
സംസ്ഥാനത്ത് പഞ്ചായത്ത് തെരഞ്ഞെടുപ്പില് പിടിമുറുക്കാന് ഡിഎംകെ. പാര്ട്ടി ചിഹ്നത്തില് ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ഡിഎംകെ കേരളഘടകം അറിയിച്ചു.തമിഴ്നാടുമായി അതിര്ത്തി പങ്കിടുന്ന, തോട്ടം തൊഴിലാളികള് കൂടുതലുള്ള ഇടുക്കിയിലെ പീരുമേട്, ദേവികുളം താലൂക്കുകളിലെ പഞ്ചായത്തില് മത്സരിക്കാനാണ് തീരുമാനം.
ഉപ്പുതറ...
ഇന്ത്യയിലെ ഹരിയാന സംസ്ഥാനത്തെ നിയമസഭാ തിരഞ്ഞെടുപ്പില് തന്റെ ചിത്രം വ്യാപകമായി ദുരുപയോഗം ചെയ്യപ്പെട്ടതില് പ്രതികരണവുമായി ബ്രസീലിയന് മോഡല് ലാരിസ.ഇന്ത്യന് രാഷ്ട്രീയത്തില് തന്റെ പഴയ ഫോട്ടോ പ്രത്യക്ഷപ്പെട്ടതില് ലാരിസ അത്ഭുദം പ്രകടിപ്പിച്ചു. പോര്ച്ചുഗീസ് ഭാഷയില്...