Author 2

Exclusive Content

spot_img

കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നു

കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നു. ബംഗാൾ ഉൾകടലിൽ അടുത്ത 48 മണിക്കൂറിനുള്ളിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുള്ളതാണ് കേരളത്തിലെ മഴ സാഹചര്യം ശക്തമാക്കുന്നത്. ചൊവ്വാഴ്ച മുതൽ കേരളത്തിൽ മഴയിൽ വർധനവ് പ്രതീക്ഷിക്കുന്നു. കേരളത്തിലെ വിവിധ...

കേരളം വികസനത്തിന്റെയും പുരോഗതിയുടെയും പുതിയ തലങ്ങളിലൂടെ മുന്നേറുകയാണ്; മുഖ്യമന്ത്രി

കേരളം വികസനത്തിന്റെയും പുരോഗതിയുടെയും പുതിയ തലങ്ങളിലൂടെ മുന്നേറുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.കൊച്ചി പോർട്ട് ട്രസ്റ്റിൻ്റെ മുന്‍ ചെയര്‍മാനും റിട്ടയേഡ് ഐപിഎസ് ഉദ്യോഗസ്ഥനുമായ എന്‍ രാമചന്ദ്രന്‍ രചിച്ച "വില്ലിംഗ്ടണ്‍ ഐലന്‍ഡില്‍ നിന്നുള്ള കുറിപ്പുകള്‍"(നോട്‌സ്...

പാലത്തിൻറെ കൈവരി തകർത്ത് ലോറി തോട്ടിലേക്ക് തലകീഴായി മറിഞ്ഞു

തിരുവല്ല - കായംകുളം സംസ്ഥാന പാ തയിലെ പൊടിയാടിയില്‍ പാലത്തിൻറെ കൈവരി തകർത്ത് ലോറി തോട്ടിലേക്ക് തലകീഴായി മറിഞ്ഞു.ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു. പുതിയ തോടിന് കുറുകയുള്ള പൊടിയാടി പാലത്തില്‍ ഇന്ന് പുലർച്ചെ രണ്ടു...

കണ്ണൂരില്‍ യുവതിയെ പെട്രോളൊഴിച്ചു തീകൊളുത്തി കൊന്ന കേസിലെ പ്രതി വി. ജിജേഷ് മരിച്ചു

കണ്ണൂർ കുറ്റ്യാട്ടൂർ ഉരുവച്ചാലില്‍ കാരപ്രത്ത് പി.പി. പ്രവീണയെ (39) പെട്രോളൊഴിച്ചു തീകൊളുത്തി കൊന്ന കേസിലെ പ്രതി പെരുവളത്തുപറമ്ബ് കുട്ടാവിലെ വി.ജിജേഷ് (40) മരിച്ചു.കണ്ണൂർ ഗവ. മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ ഇന്നു പുലർച്ചെയാണു മരിച്ചത്....

പൊതുപ്രവർത്തകർ സ്വഭാവശുദ്ധി പാലിക്കണം; വെള്ളാപ്പള്ളി നടേശൻ

പൊതുപ്രവർത്തകർ സ്വഭാവശുദ്ധി പാലിക്കണമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.രാഷ്ട്രീയത്തിലായാലും പൊതു പ്രവർത്തനത്തിലായാലും സ്വഭാവശുദ്ധി ഉണ്ടാകണം. ആരോപണങ്ങളിൽ നിന്നും വ്യക്തമാകുന്നത് സ്വഭാവശുദ്ധി അശ്ശേഷമില്ലാത്ത രാഷ്ട്രീയക്കാരനാണ് രാഹുൽ മാങ്കൂട്ടത്തിൽ എന്നതാണ്. വലിയ കൊമ്പനാനയെ...

നെല്ല് സംഭരണം: കർഷക രജിസ്ട്രേഷൻ ഓഗസ്റ്റ് 25 മുതൽ

സപ്ലൈകോ വഴി നടപ്പാക്കുന്ന നെല്ല് സംവരണ പദ്ധതിയുടെ 2025-26 ഒന്നാം വിള സീസണിലെ ഓൺലൈൻ കർഷക രജിസ്ട്രേഷൻ ഓഗസ്റ്റ് 25 മുതൽ ആരംഭിക്കും. നെല്ല് സംഭരണവുമായി ബന്ധപ്പെട്ട വിശദാംശങ്ങൾക്കും കർഷക രജിസ്ട്രേഷനും www.supplycopaddy.in...