Author 2

Exclusive Content

spot_img

തലശ്ശേരി മത്സ്യമാർക്കറ്റും മൊത്തവിൽപന കേന്ദ്രവും തലായിലേക്ക് മാറ്റും: സ്പീക്കർ

തലശ്ശേരി മത്സ്യമാർക്കറ്റും മൊത്തവിൽപന കേന്ദ്രവും തലായിലേക്ക് മാറ്റുമെന്നും ഇതിനായി രാഷ്ട്രീയ ഭേദമന്യേ എല്ലാവരും യോജിച്ച് പ്രവർത്തിക്കണമെന്നും നിയമസഭാ സ്പീക്കർ അഡ്വ. എ.എൻ ഷംസീർ പറഞ്ഞു. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ സഹകരണത്തോടെ മത്സ്യമേഖലയിലെ സുസ്ഥിര...

ആലപ്പുഴ ഒറ്റപ്പനയിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധികയുടെ കൊലപാതകത്തിൽ വഴിത്തിരിവ്

ആലപ്പുഴ തോട്ടപ്പള്ളി ഒറ്റപ്പനയിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധികയുടെ കൊലപാതകത്തിൽ വഴിത്തിരിവ്. കേസിൽ അറസ്റ്റിലായ അബൂബക്കർ അല്ല യഥാർത്ഥ പ്രതി. പ്രതികൾ മുൻ മോഷണ കേസ് പ്രതിയും ഭാര്യയും. ഇവർ കൊല്ലപ്പെട്ട റംലത്തിന്റെ വീടിന്...

രാഹുൽ മാങ്കൂട്ടത്തിലിനെ ന്യായീകരിച്ച് ഷാഫി പറമ്പിൽ

രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ യെ ന്യായീകരിച്ച് ഷാഫി പറമ്പിൽ എം.പി.കോടതി വിധിയോ എഫ്ഐആറോ ഇല്ലാതെ തന്നെ ഇത്തരം ആരോപണം ഉയർന്നപ്പോൾ തന്നെ രാഹുൽ മാങ്കൂട്ടത്തിൽ രാജി പ്രഖ്യാപിച്ചു.എന്നാൽ രാഷ്ട്രീയ ലക്ഷ്യങ്ങളോടെ എതിർപക്ഷം വിമർശനം...

ധർമ്മസ്ഥല കേസിൽ വഴിത്തിരിവ്; ആരോപണങ്ങള്‍ വ്യാജമെന്ന് അന്വേഷണ സംഘം; മുൻ ശുചീകരണ തൊഴിലാളി അറസ്റ്റിൽ

ബെംഗളൂരു ധർമ്മസ്ഥലയിലെ നിർണായകമായ വെളിപ്പെടുത്തലുകളിലൂടെ ശ്രദ്ധേയനായ മുൻ ശുചീകരണ തൊഴിലാളി സി.എൻ. ചിന്നയ്യ പോലീസ് പിടിയിലായി.കേസിൽ വഴിത്തിരിവായ ഈ അറസ്റ്റ്, ഇദ്ദേഹം നടത്തിയ ആരോപണങ്ങൾ വ്യാജമാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ്. ആരോപണങ്ങൾ വ്യാജമാണെന്നും അന്വേഷണസംഘത്തെ...

കൊല്ലത്ത് വാഹനാപകടം; രണ്ടു യുവാക്കൾക്ക് ദാരുണാന്ത്യം

കൊല്ലം ഓയൂരിൽ ഉണ്ടായ വാഹനാപകടത്തിൽ രണ്ടു യുവാക്കൾക്ക് ദാരുണാന്ത്യം.റോഡുവിള സ്വദേശി മുഹമ്മദ്‌ അലി (23), കരിങ്ങന്നൂർ സ്വദേശി അമ്പാടി സുരേഷ് (23) എന്നിവരാണ് മരിച്ചത്. ഒരാൾക്ക് ​ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇന്നലെ രാത്രി 11.30...

ജലമാർഗമുള്ള ചരക്കുനീക്കം പുനരാരംഭിക്കാൻ കോട്ടയം പോർട്ട് നടപടികൾ ആരംഭിച്ചു

ജലമാർഗമുള്ള ചരക്കുനീക്കം പുനരാരംഭിക്കാൻ കോട്ടയം പോർട്ട് നടപടികൾ ആരംഭിച്ചു.40 അടി നീളമുള്ള 18 കണ്ടെയ്‌നറുകൾ വഹിക്കാൻ ശേഷിയുമുള്ള ബാർജ് നിർമിക്കാൻ പദ്ധതിയുമായി സ്വകാര്യ കമ്പനി വന്നതോടെയാണു പ്രതീക്ഷകൾ ഉണർന്നത്. കൊച്ചിയിലെ ബാക് വാട്ടർ...