യുഡിഎഫ് സംഘടിപ്പിക്കുന്ന ഹെൽത്ത് കോൺക്ലേവ് ഇന്ന് തിരുവനന്തപുരത്ത് നടക്കും.പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ കോൺക്ലേവ് ഉദ്ഘാടനം ചെയ്യും. യുഡിഎഫിന്റെ മുതിർന്ന നേതാക്കൾക്കൊപ്പം ആരോഗ്യ രംഗത്തു നിന്നുള്ള വിദഗ്‌ധർ, ആരോഗ്യ വകുപ്പ് മുൻ ഡയറക്ടർമാർ,...
നിർബന്ധിത ഗർഭഛിദ്രത്തിന് പ്രേരിപ്പിച്ചെന്ന പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ തിടുക്കത്തിൽ കേസെടുക്കേണ്ടെന്ന് പോലീസ് തീരുമാനം.മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ മാത്രമാണ് പരാതിയെന്നും അതിനപ്പുറം തെളിവുകൾ പരാതിക്കാരൻ ഹാജരാക്കിയിട്ടില്ലെന്നുമാണ് പോലീസ് വിലയിരുത്തൽ. ഈ പരാതിയുടെ മാത്രം അടിസ്ഥാനത്തിൽ...
17-ാമത് രാജ്യാന്തര ഹ്രസ്വ ചലചിത്ര മേളയ്ക്ക് ഇന്ന് തുടക്കമാകും.വൈകിട്ട് ആറു മണിക്ക് തിരുവനന്തപുരം കൈരളി തീയേറ്ററിൽ മന്ത്രി സജി ചെറിയാൻ മേളയുടെ ഉദ്ഘാടനം നിർവഹിക്കും. ആറു ദിവസങ്ങളിലായി നടക്കുന്ന മേളയിൽ 29 വിഭാഗങ്ങളിലായി...
റാപ്പർ വേടനെക്കുറിച്ച് പഠിപ്പിക്കാൻ കേരള സർവകലാശാല.നാല് വർഷ ഡിഗ്രി കോഴ്‌സിൽ ഇംഗ്ലീഷ് മൂന്നാം സെമസ്റ്ററിലാണ് പാഠഭാഗം ഉള്ളത്. വേടന്റെ സംഗീതം സാമൂഹിക നീതിയിലും പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങളുടെ അവകാശങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതായി പാഠഭാഗം പറയുന്നു....
അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യിലെ മെമ്മറി കാർഡ് വിവാദം അന്വേഷിക്കാൻ കമ്മീഷനെ നിയോഗിക്കുമെന്ന് പ്രസിഡന്റ് ശ്വേതാ മേനോൻ.കുക്കു പരമേശ്വരൻ ജനറൽ സെക്രട്ടറിയും ശ്വേത പ്രസിഡന്റുമായ ഭരണസമിതി ചുമതലയേറ്റശേഷം ചേർന്ന ആ ദ്യ എക്സിക്യൂട്ടീവ് യോഗത്തിന്...
മലപ്പുറം എടവണ്ണയിലെ ജനവാസ മേഖലയിൽ ആനയുടെ ചവിട്ടേറ്റ് വീട്ടമ്മ മരിച്ചു.കിഴക്കേ ചാത്തല്ലൂർ കാവിലട്ടി കമ്പിക്കയം ചന്ദ്രന്റെ ഭാര്യ കല്യാണി (68) ആണ് മരിച്ചത്. വ്യാഴാഴ്‌ച രാവിലെ 10.30ന് കമ്പിക്കയത്താണ് സംഭവം.പ്രദേശത്ത് ആനശല്യം ഉള്ളതിനാൽ...