കോഴിക്കോട് അങ്കണവാടിയുടെ കോൺക്രീറ്റ് പാളി അടർന്ന് വീണ് അപകടം.ഒരു കോഴിക്കോട് കോർപ്പറേഷൻ പരിധിയിലെ ചുള്ളിയിലെ അങ്കണവാടിയിൽ ആണ് അപകടമുണ്ടായത്. സംഭവ സമയത്ത് കുട്ടികൾ ഇല്ലാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി. അങ്കണവാടിയിലെ അധ്യാപിക രാവിലെ...
മലപ്പുറം അരീക്കോട് ഭക്ഷ്യവിഷബാധ.സംഭവത്തിൽ 35 പെരെ അരീക്കോട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കേരള മുസ്ലിം ജമാഅത്ത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ക്രസന്റ് ഓഡിറ്റോറിയത്തിൽ വച്ച് ഇന്നലെ പരിപാടി നടത്തിയിരുന്നു. ഇതിൽ പങ്കെടുത്ത് ഭക്ഷണം കഴിച്ചവർക്കാണ്...
ദേശീയ പാത പ്രവൃത്തി നടക്കുന്ന പലയിടത്തും പ്രതിസന്ധിയുണ്ട്. സർവീസ് റോഡുമായി ബന്ധപ്പെട്ട് പ്രശ്നങ്ങളുമുണ്ട്. പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ദേശീയ പാത അതോറിറ്റിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട് എന്നും മന്ത്രി പറഞ്ഞു.ദേശീയ പാത നിർമാണം സമയ ബന്ധിതമായി തീർക്കാനാണ്...
എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ കുടുംബം നൽകിയ പുനരന്വേഷണ ഹർജിയെ എതിർത്ത് പ്രതിഭാഗം.പുനരന്വേഷണത്തിന് ഉന്നയിച്ച കാര്യങ്ങൾ നിലനിൽക്കില്ലെന്ന് പി.പി ദിവ്യയുടെ അഭിഭാഷകൻ കോടതിയിൽ വ്യക്തമാക്കി. കേസിൽ എല്ലാ തെളിവുകളും പോലീസ് ശേഖരിച്ചതാണെന്നും പ്രതിഭാഗം...
ഇടുക്കിയിൽ റോഡരികിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി.രാജകുമാരി മഞ്ഞകുഴി സ്വദേശി മോളോകുടിയിൽ രമേശ് (56)നെയാണ് റോഡ് അരുകിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മഞ്ഞകുഴി -വാതുകാപ്പ് റോഡ് അരുകിലാണ് മൃദദേഹം കണ്ടത്.രാവിലെ സമീപ വാസികളാണ്...
ബിഹാറിലെ പട്‌നയിൽ നിർത്തിയിട്ടിരുന്ന കാറിനുള്ളിൽ രണ്ട് കുട്ടികളെ മരിച്ച നിലയിൽ കണ്ടെത്തി.ഏഴ് വയസ്സുള്ള ലക്ഷ്മി കുമാരി, അഞ്ച് വയസ്സുള്ള ദീപക് കുമാർ എന്നിവരുടെ മൃതദേഹങ്ങളാണ് ഇന്ദ്രപുരിയിൽ വെച്ച് കണ്ടെത്തിയത്. ഒരേ കുടുംബത്തിൽ നിന്നുള്ളവരാണ്...