കോട്ടയം പേരൂർ തച്ചനയിൽ പരേതനായ പ്രശസ്‌ത സിനിമാ താരം വി.ഡി. രാജപ്പന്റെ ഭാര്യ സുലോചന.ടി( 69) അന്തരിച്ചു. കോട്ടയം ജനറൽ ആശുപത്രി മുൻ ഹെഡ് നഴ്സ് ആയിരുന്നു.സംസ്ക്കാരം ഇന്ന് (ആഗസ്റ്റ് 14) വൈകുന്നേരം...
കോഴിക്കോട്: അഖിലേന്ത്യാ ഫിസിഷൻസ് അസോസിയേഷൻ കേരള ചാപ്റ്റർ വാർഷിക സമ്മേളനം Kerala Apicon 2025 കോഴിക്കോട് നടന്നു. ദ്വിദിന സമ്മേളനം സ്ഥാപക നേതാവും തിരുവനന്തപുരം എസ്.യു.ടി സീനിയർ കൺസൾട്ടൻ്റും ഡോ. കെ.പി. പൗലോസ്...
കുവൈത്തിൽ വ്യാജമദ്യം കഴിച്ച് മലയാളികളടക്കം 10 പേർ മരിച്ചതായി വിവരം. നിരവധിപ്പേർ ആശുപ്രതിയിൽ ചികിൽസയിലാണ്. നിർമാണത്തൊഴിലാളികൾക്കിടയിലാണ് ദുരന്തമുണ്ടായത്. കഴിഞ്ഞ ഒരാഴ്‌ചയ്ക്കിടെ വ്യാജ മദ്യം കഴിച്ചവരാണ് അപകടത്തിൽപെട്ടത്. മരിച്ചവരിൽ തമിഴ്നാട് സ്വദേശികളും ഉണ്ടെന്നാണു സൂചന....
വോട്ടർ പട്ടിക ക്രമക്കേട് വിവാദങ്ങൾക്കിടെ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി തൃശൂരിൽ. തിരുവനന്തപുരത്തുനിന്നും രാവിലെ വന്ദേഭാരത് ട്രെയിനിൽ തൃശൂരിലേക്ക് തിരിച്ചു . റെയിൽവേ സ്റ്റേഷനിൽ വെച്ച് ബിജെപി സ്വീകരണം നൽകും. തൃശ്ശൂരിലെത്തിയ ശേഷം...
മാവേലിക്കരയിൽ കഞ്ചാവുമായി കെ എസ് ആർ ടി സി ജീവനക്കാരൻ പിടിയിൽ.ഇന്ന് പുലർച്ചെ 12.30 ഓടെ മാവേലിക്കര മൂന്നാംകുറ്റിക്ക് സമീപമുള്ള ആലിന്റെചുവട് ജംഗ്ഷനിൽ വച്ച് വാഹന പരിശോധനയ്ക്കിടയിലാണ് 1.286 കിലോഗ്രാം കഞ്ചാവുമായി കെ...
മലപ്പുറത്ത് പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടു പോയി, സാമ്പത്തിക ഇടപാടുകളെന്ന് സംശയം; അന്വേഷണം ആരംഭിച്ച് പൊലീസ്. മലപ്പുറം പാണ്ടിക്കാട് സ്വദേശി വട്ടിപ്പറമ്പത്ത് ഷമീറിനെയാണ് തട്ടിക്കൊണ്ട് പോയത്. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് സംഭവം.പാണ്ടിക്കാട് ജിഎൽപി...