Author 2

Exclusive Content

spot_img

മദ്യ ലഹരിയിൽ കാറോടിച്ച യുവാവ് ഇടിച്ചു തെറിപ്പിച്ചത് 13 വാഹനങ്ങളെ

ഇന്നലെ രാത്രി കൊച്ചി കുണ്ടന്നൂരിലായിരുന്നു കൊല്ലം അഞ്ചല്‍ സ്വദേശിയായ മഹേഷ് എന്ന യുവാവിന്റെ അപകട ഡ്രൈവിംഗ്.മഹേഷിനൊപ്പം സഹോദരിയും പെണ്‍സുഹൃത്തും കാറിലുണ്ടായിരുന്നു. അപകടം ഉണ്ടായതിനെത്തുടർന്ന് നാട്ടുകാർ പിടികൂടി കാറിന് പുറത്തിറക്കുമ്ബോള്‍ ലഹരി തലയ്ക്കുപിടിച്ചിരുന്ന മഹേഷിന്...

കുട്ടികളുടെ സുരക്ഷ: സ്കൂളുകളിൽ ഹെൽപ് ബോക്‌സ്

വീട്ടിലും സമൂഹത്തിലും കുട്ടികൾ നേരിടുന്ന അതിക്രമങ്ങളും പീഡനങ്ങളും കണ്ടെത്താനും അവർക്ക് സംരക്ഷണം നൽകാനും ലക്ഷ്യമിട്ടുള്ള സമഗ്ര കർമ്മപദ്ധതിയുമായി വിദ്യാഭ്യാസ വകുപ്പ്.കഴിഞ്ഞ ദിവസം ആലപ്പുഴ ജില്ലയിലെ നൂറനാട്,നാലാം ക്ലാസ്സുകാരി രണ്ടാനമ്മയുടെയും അച്ഛന്റെയും പീഡനത്തിന് ഇരയായ...

ജഗ്ദീപ് ധൻകറെ ജൂലൈ 22 മുതല്‍ കാണാനില്ലെന്ന് കപില്‍ സിബല്‍

ഉപരാഷ്ട്രപതി സ്ഥാനത്ത് നിന്ന് രാജിവെച്ച ജഗ്ദീപ് ധൻകറെ ജൂലൈ 22 മുതല്‍ കാണാനില്ലെന്ന് കപില്‍ സിബല്‍.വിഷയത്തില്‍ ആഭ്യന്തരമന്ത്രി അമിത്ഷാ ഇടപെടണമെന്ന് കപില്‍ സിബല്‍ പറഞ്ഞു. വ്യക്തിപരമായി തനിക്ക് ബന്ധമുള്ള വ്യക്തിയാണ്. പലതവണ ബന്ധപ്പെടാൻ...

കോട്ടയം മാങ്ങാനം പാംസ് വില്ലയിൽ മോഷണം

കോട്ടയം മാങ്ങാനം പാംസ് വില്ലയിൽ മോഷണം. വില്ലയിലെ 21 ആം നമ്പർ കോട്ടേജിലാണ് മോഷണം നടന്നത്.വില്ലയുടെ വാതിൽ തകർത്ത് ഉള്ളിൽ കടന്ന് മോഷ്ടാവ് അമ്പത് പവൻ സ്വർണം കവർന്നു.ഇന്നലെ രാത്രി 2 മണിക്കും...

ആഗസ്റ്റ് 10 ൻ്റെ ഗുരുവായൂർ ദേവസ്വം പരീക്ഷകളിൽ മാറ്റം

ആഗസ്റ്റ് 10ന് കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് തൃശൂർ ജില്ലയിലെ വിവിധ പരീക്ഷാകേന്ദ്രങ്ങളിൽ നടത്താൻ നിശ്ചയിച്ചിരുന്ന ഗുരുവായൂർ ദേവസ്വത്തിലെ ഹെൽപ്പർ (കാറ്റഗറി നം. 02/2025), അസിസ്റ്റന്റ് ലൈൻമാൻ (കാറ്റഗറി നം. 12/2025) എന്നീ...

ലോറി ഇടിച്ച് കാൽനട യാത്രക്കാരന് ദാരുണാന്ത്യം

എം.സി റോഡിൽ കുറവിലങ്ങാട് വെമ്പള്ളിയിൽ പിക്കപ്പ് വാനിൽ ഇടിച്ച് നിയന്ത്രണം നഷ്ടമായ ലോറി ഇടിച്ച് കാൽനടയാത്രക്കാരന് ദാരുണാന്ത്യം.കടുവന ക്രഷറിലെ ടോറസ് ലോറി ഡ്രൈവർ വെമ്പള്ളി പറയരുമുട്ടത്തിൽ റെജി (52) ആണ് മരിച്ചത്.ഇന്ന് രാവിലെ...