Author 2

Exclusive Content

spot_img

നിയന്ത്രണം വിട്ട പിക്കപ്പ് വാൻ ഇടിച്ച് 2 സ്ത്രീകൾ മരിച്ചു

കൊല്ലം കൊട്ടാരക്കര പനവേലിയില്‍ നിയന്ത്രണം വിട്ട പിക്കപ്പ് വാൻ ബസ് കാത്തു നിന്ന യുവതികളെയും ഓട്ടോറിക്ഷയെയും ഇടിച്ചു തെറിപ്പിച്ചു. 2 മരണം. പനവേലി സ്വദേശിനി സോണിയ (42 ), ശ്രീക്കുട്ടി (23) എന്നിവർ...

കെ സ്‌മാർട്ട് പോർട്ടൽ മുഖേന ലഭ്യമാക്കുന്ന സേവനങ്ങൾക്ക് അക്ഷയ കേന്ദ്രങ്ങളിൽ ഫീസ് ഏർപ്പെടുത്തി

കെ സ്‌മാർട്ട് പോർട്ടൽ മുഖേന ലഭ്യമാക്കുന്ന സേവനങ്ങൾക്കായി അക്ഷയ കേന്ദ്രങ്ങളിൽ ഫീസ് ഏർപ്പെടുത്തി.ഇലക്ട്രോണിക്സ്, വിവര സാങ്കേതിക വകുപ്പാണ് നിരക്ക് നിശ്ച‌യിച്ച് ഉത്തരവിറക്കിയിരിക്കുന്നത്.അപേക്ഷാ ഫീസിനു പുറമേയാണ് അക്ഷയ കേന്ദ്രങ്ങൾക്കുള്ള സർവീസ് ചാർജ് നിശ്ചയിച്ചിരിക്കുന്നത്. പരാതി...

വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനുള്ള സമയം ഓഗസ്റ്റ് 12 വരെ നീട്ടി

തദ്ദേശ സ്ഥാപനങ്ങളിലേയ്ക്കുള്ള പൊതു തിരഞ്ഞെടുപ്പിനു മുന്നോടിയായി വോട്ടര്‍പട്ടിക പുതുക്കുന്നതിനുള്ള അവസാനതീയതി ഓഗസ്റ്റ് 12 വരെ നീട്ടിയതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ ഷാജഹാന്‍ അറിയിച്ചു. സമയപരിധി ഇന്ന് അവസാനിക്കാനിരിക്കെയാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍റെ...

എറണാകുളം ജില്ലാ കളക്ടറായി ജി പ്രിയങ്ക ചുമതലയേറ്റു

എറണാകുളം ജില്ലയുടെ പുതിയ കളക്ടറായി ജി പ്രിയങ്ക ചുമതലയേറ്റു. എ൯ എസ് കെ ഉമേഷിൽ നിന്നും പദവി ഏറ്റെടുത്ത പ്രിയങ്ക ജില്ലയുടെ ചരിത്രത്തിലെ മൂന്നാമത്തെ വനിതാ കളക്ടറാണ്.ഡോ. എം ബീന, ഡോ. രേണു...

ശ്വേതാ മേനോനെതിരെ എടുത്ത കേസില്‍ എഫ്‌ഐആര്‍ റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് താരം ഹൈക്കോടതിയെ സമീപിക്കും

ശ്വേതാ മേനോനെതിരെ വിചിത്ര പരാതിയില്‍ എടുത്ത കേസില്‍ എഫ്‌ഐആര്‍ റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് ഉടന്‍ ഹൈക്കോടതിയെ സമീപിക്കാന്‍ താരം. അമ്മ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ ഒരാഴ്ച മാത്രം ബാക്കി നില്‍ക്കേ ഉയര്‍ന്ന പരാതിയും...

ഉത്തരാഖണ്ഡ് മേഘവിസ്ഫോടനം: കുടുങ്ങിയ 28 മലയാളികൾ സുരക്ഷിതരെന്ന് ഔദ്യോ​ഗിക സ്ഥിരീകരണം

ഉത്തരാഖണ്ഡിലെ മേഘവിസ്ഫോടനത്തിൽ കുടുങ്ങിയ 28 മലയാളികളും സുരക്ഷിതരെന്ന് ഉത്തരാഖണ്ഡ് മലയാളി സമാജം പ്രസിഡന്റ് ദിനേശ്. ഡ്രൈവറുമായി ഫോണിൽ ബന്ധപ്പെട്ടതായും ഇവരെല്ലാവരും സുരക്ഷിതരാണെന്നും ഔദ്യോ​ഗിക സ്ഥിരീകരണം ലഭിച്ചിട്ടുണ്ട്. വാഹനം ലൊക്കേറ്റ് ചെയ്തതായി ബന്ധുക്കളും അറിയിച്ചു.അപകടം...