Author 2

Exclusive Content

spot_img

ഡോ ഹാരിസിന് കാരണം കാണിക്കൽ നോട്ടീസ്; പ്രതികരണവുമായി ആരോഗ്യ മന്ത്രി

ഡോ ഹാരിസിന് കാരണം കാണിക്കൽ നോട്ടീസ് അയച്ച സംഭവത്തിൽ പ്രതികരണവുമായി ആരോഗ്യ മന്ത്രി വീണാ ജോർജ്.കാരണം കാണിക്കൽ നോട്ടീസ് ഡോ.ഹാരിസിന് നൽകിയത് സ്വാഭാവിക നടപടിയാണെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു.അച്ചടക്കലംഘനം ഉണ്ടായിട്ടുണ്ടെന്നും അന്വേഷണ...

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയാ ഉപകരണം കാണാതായി

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ യൂറോളജി വകുപ്പിൽ ചില ഉപകരണങ്ങൾ ബോധപൂർവ്വം കേടാക്കി എന്നും കാണാതായെന്നും വിദഗ്ധ സമിതിയുടെ റിപ്പോർട്ട്.ഉപകരണം കാണാതായതിൽ പൊലീസ് അന്വേഷണം വേണമെന്നാണ് ആരോഗ്യ വകപ്പിന്‍റെ വിലയിരുത്തല്‍.ഓസിലോസ്കോപ്പ് ഉപകരണമാണ് കാണാതായത്.20 ലക്ഷത്തോളം...

ബസ് ജീവനക്കാരുടെ മിന്നല്‍ പണിമുടക്ക്, യാത്രക്കാര്‍ വലഞ്ഞു

വടകരയിൽ ബസ് ജീവനക്കാരുടെ മിന്നൽ പണി മുടക്ക്. ബസ് തൊഴിലാളി ആക്രമിക്കപ്പെട്ട സംഭവത്തിൽ അറസ്റ്റ് വൈകുന്നതിൽ പ്രതിഷേധിച്ചാണ് മിന്നല്‍ പണിമുടക്ക്.വടകര-തലശ്ശേരി റൂട്ടിലെ സമരം വടകര താലൂക്കിലേക്ക് ആകെ വ്യാപിപ്പിക്കുകയായിരുന്നു. വടകര തൊട്ടിൽ പാലം,...

മുളകുപൊടി വിതറി സ്ത്രീയുടെ മാല പൊട്ടിച്ച് മോഷ്ടാവ് കടന്നു

മുളകുപൊടി വിതറി സ്ത്രീയുടെ മാല പൊട്ടിച്ച് മോഷ്ടാവ് കടന്നു .കോഴിക്കോട് കാരശ്ശേരി സ്വദേശി സുബൈദയുടെ മാലയാണ് പൊട്ടിച്ചത്. രാവിലെ വീടിന് സമീപമാണ് മോഷണം നടന്നത്.സുബൈദ രാവിലെ നിസ്കരിക്കാൻ എഴുന്നേറ്റപ്പോളാണ് സംഭവം.പുറത്ത് കാത്തുനിന്ന മോഷ്ടാവ്...

കര്‍ണാടകയില്‍ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയ 13കാരന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍

കര്‍ണാടകയില്‍ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയ കാണാതായ 13കാരന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി.ബെംഗളൂരുവിലെ കഗ്ഗലിപുര റോഡിലെ വിജനമായ പ്രദേശത്ത് നിന്നുമാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.ക്രൈസ്റ്റ് സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയായ എ നിശ്ചിത് ആണ്...

ഇന്ത്യ-ഇംഗ്ലണ്ട് 5ാം ടെസ്റ്റ്: ഇന്ത്യക്ക് ആറ് വിക്കറ്റ് നഷ്ടത്തില്‍ 204 റണ്‍സ്

ഇന്ത്യ-ഇംഗ്ലണ്ട് 5ാം ടെസ്റ്റ് :ഒന്നാം ദിവസം അവസാനിക്കുമ്പോള്‍ ഇന്ത്യക്ക് ആറ് വിക്കറ്റ് നഷ്ടത്തില്‍ 204 റണ്‍സ്.കരുണ്‍ നായര്‍ (52), വാഷിംഗ്ടണ്‍ സുന്ദര്‍ (19) എന്നിവരാണ് ക്രീസില്‍. ഇംഗ്ലണ്ടിന് വേണ്ടി ജോഷ് ടംഗ്, ഗുസ്...