Author 2

Exclusive Content

spot_img

ജോലിക്കു നില്‍ക്കുന്ന വീട്ടില്‍വച്ച്‌ യുവതി കുത്തേറ്റ് മരിച്ച സംഭവത്തില്‍ ഭർത്താവ് അറസ്റ്റില്‍

ജോലിക്കു നില്‍ക്കുന്ന വീട്ടില്‍വച്ച്‌ യുവതി കുത്തേറ്റ് മരിച്ച സംഭവത്തില്‍ ഭർത്താവ് അറസ്റ്റില്‍. കല്ലുവാതുക്കല്‍ സ്വദേശി ജിനു ആണ് ശൂരനാട് നിന്നും അറസ്റ്റിലായത്.അഞ്ചാലുംമൂട്ടില്‍ നടന്ന സംഭവത്തില്‍ രേവതി എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാത്രിയിലായിരുന്നു...

മള്ളിയൂര്‍ ശങ്കരന്‍ നമ്പൂതിരിയുടെ മഹാസമാധി ദിനാചരണം നാളെ

ഭാഗവത ഹംസം മള്ളിയൂര്‍ ശങ്കരന്‍ നമ്പൂതിരിയുടെ മഹാസമാധി ദിനാചരണത്തിൻ്റെ ഭാഗമായി നാളെ 12 മണിക്കൂര്‍ സംഗീതാര്‍ച്ചന.സമാധി ദിനമായ ഓഗസ്റ്റ് രണ്ടിന് രാവിലെ എട്ടുമണിക്ക് സമാധി മണ്ഡപത്തിൽ പുഷ്പാർച്ചനയ്ക്ക് ശേഷം മള്ളിയൂര്‍ ക്ഷേത്ര കലാമണ്ഡപത്തില്‍...

സ്കൂളുകളിൽ ഇന്ന് മുതൽ പുതിയ ഉച്ചഭക്ഷണ മെനു

സംസ്ഥാനത്തെ സ്കൂളുകളിൽ പുതിയ ഉച്ചഭക്ഷണ മെനു ഇന്ന് മുതൽ നിലവിൽ വരും.ലെമൺ റൈസ്, ടൊമാറ്റോ റൈസ് തുടങ്ങി പുതിയ വിഭവങ്ങൾ ഉൾപ്പെടുന്ന മെനു നിർബന്ധമായും നടപ്പാക്കണം എന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശം. പരിഷ്‌കരിച്ച...

സിദ്ധാർഥ ശിവ ചലച്ചിത്രോത്സവം ഇന്നു മുതൽ

ചിത്രദർശന ഫിലിം സൊസൈറ്റിയുടെ സിദ്ധാർഥ ശിവ ചലച്ചിത്രോത്സവം ഇന്ന് വൈകിട്ട് 5ന് ദർശന സാംസ്കാരിക കേന്ദ്രത്തിൽ ആരംഭിക്കും.സിദ്ധാർഥ ശിവ ഉദ്ഘാടനം ചെയ്യും.'എന്നിവർ ' ആണ് ഉദ്ഘാടന ചിത്രം. 3 ദിവസങ്ങളിലായി 6 ചിത്രങ്ങൾ...

കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയിൽ സമർപ്പിക്കും

ഛത്തീസ്‌ഗഡിൽ അറസ്റ്റിലായ കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയിൽ സമർപ്പിക്കും.ബിലാസ്പൂരിലെ ഹൈക്കോടതിയിൽ സഭാ നേതൃത്വം ആണ് കന്യാസ്ത്രീകൾക്ക് വേണ്ടി ഹർജി നൽകുന്നത്. ഇന്നേക്ക് കന്യാസ്ത്രീകൾ ജെയിലിൽ ആയിട്ട് എട്ട് ദിവസമായി. സംസ്ഥാന സർക്കാർ ജാമ്യാപേക്ഷയെ...

കർണാടകയിലെ ധർമസ്ഥലയില്‍ നിന്ന് 15 മനുഷ്യ അസ്ഥി ഭാഗങ്ങള്‍ കണ്ടെടുത്തു

കർണാടകയിലെ ധർമസ്ഥലയില്‍ നിന്ന് 15 മനുഷ്യ അസ്ഥി ഭാഗങ്ങള്‍ കണ്ടെടുത്തു. തുടർച്ചയായ മൂന്നാം ദിവസത്തെ പരിശോധനയിലാണ് നിർണായക തെളിവായ അസ്ഥികൂട ഭാഗങ്ങള്‍ ലഭിച്ചത്.സ്പോട്ട് നമ്പർ ആറില്‍, രണ്ടടി താഴ്ചയില്‍ കുഴിച്ചപ്പോഴാണ് ഈ അസ്ഥികള്‍...