Author 2

Exclusive Content

spot_img

കന്യാസ്ത്രീ വിഷയം, കേന്ദ്ര സർക്കാരിനെതിരെ മലങ്കര ഓർത്തഡോക്സ് സഭ

കന്യാസ്ത്രീ വിഷയം, കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മലങ്കര ഓർത്തഡോക്സ് സഭ. ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളുടെ അറസ്റ്റിൽ പ്രതിഷേധിച്ച് കോട്ടയം ദേവലോകം മലങ്കര ഓർത്തഡോക്സ് സഭ ആസ്ഥാനത്ത് കാതോലിക്ക ബാവയുടെ നേതൃത്വത്തിൽ പ്രതിഷേധം. മോദി സർക്കാരിൻ്റെ...

മാധ്യമ വാർത്തകൾ അടിസ്ഥാനരഹിതം കെ.സുരേഷ് കുറുപ്പ്

ഏറ്റുമാനൂർ നിയമസഭ സീറ്റിൽ യു ഡിഎഫ് സ്വതന്ത്രനായി മത്സരിക്കും എന്ന മാധ്യമ വാർത്തകൾ തള്ളി മുൻ എംപിയും, ഏറ്റുമാനൂർ എംഎൽ എയും ആയിരുന്ന കെ.സുരേഷ് കുറുപ്പ് .എഫ് ബി പോസ്റ്റിലൂടെ ആയിരുന്നു കുറുപ്പിൻ്റെ...

സിസ്റ്റർമാരുടെ അറസ്റ്റ്: പ്രശ്‌ന പരിഹാരത്തിന് ബിജെപി മാത്രമാണ് ആത്മാർഥമായി ശ്രമിക്കുന്നത് ജോർജ് കുര്യൻ

സിസ്റ്റർമാരുടെ അറസ്റ്റ്:പ്രശ്‌നപരിഹാരത്തിന് ബിജെപി മാത്രമാണ് ആത്മാർഥമായി ശ്രമിക്കുന്നത് എന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ.'ബാക്കിയുള്ളവരെല്ലാം കന്യാസ്ത്രീകളെ എത്രനാൾ ജയിലിൽ ദീർഘനാൾ കിടത്താം എന്നുള്ള ശ്രമത്തിലാണ്. നടപടികൾ പൂർത്തിയാക്കാത്തതിനാലാണ് ആദ്യം ജാമ്യാപേക്ഷ തള്ളിയതെന്നും മന്ത്രി മാധ്യമങ്ങളോട്...

മധ്യവേനലവധി മാറ്റുന്നതില്‍ ചർച്ചയാകാമെന്ന് വിദ്യാഭ്യാസമന്ത്രി

മധ്യവേനലവധി മാറ്റുന്നതില്‍ ചര്‍ച്ചയാകാമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. കേരളത്തില്‍ ജൂൺ ജൂലൈ ആണ്  മഴക്കാലം,ഏപ്രിൽ മെയ് മാസത്തിലെ  അവധി മാറ്റുന്നത് ചർച്ചയാക്കാം. ചർച്ചകൾക്ക് ശേഷം തീരുമാനമെടുക്കാംമാറ്റം വേണമെന്നത് വ്യക്തിപരമായ അഭിപ്രായമാണെന്നും അദ്ദേഹം...

മെഡിക്കൽ കോളേജ് അപകടം:കളക്ടറുടെ റിപ്പോർട്ട് സത്യസന്ധമല്ല; തിരുവഞ്ചൂർ രാധാകൃഷ്ണൻ

കോട്ടയം മെഡിക്കൽ കോളേജ് അപകടത്തിലെ ജില്ലാ കളക്ടറുടെ അന്വേഷണ റിപ്പോർട്ടിനെതിരെ കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ.കളക്ടർ നൽകിയ റിപ്പോർട്ട് സത്യസന്ധമല്ലെന്നും സർക്കാരിന് ഇഷ്ടപെട്ട റിപ്പോർട്ടെഴുതി ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള കുറുക്കുവഴിയാണ് നടക്കുന്നതെന്നും തിരുവഞ്ചൂർ...

സംസ്ഥാനത്ത് ട്രോളിങ് നിരോധനം ഇന്ന് അവസാനിക്കും

സംസ്ഥാനത്ത് 52 ദിവസം നീണ്ടുനിന്ന ട്രോളിങ് നിരോധനം ഇന്ന് അവസാനിക്കും.വ്യാഴാഴ്‌ച അർധരാത്രിയോടെയാണ് ട്രോളിങ് നിരോധനം അവസാനിക്കുന്നത്. മത്സ്യബന്ധന ഹാർബറുകളിൽ ഒരുക്കങ്ങൾ ആരംഭിച്ചു. വെള്ളിയാഴ്ച പുലർച്ചെ കടലിൽ ബോട്ടുകൾ ഇറങ്ങും. ഏതാണ്ട് 4200 ഓളം...