Author 2

Exclusive Content

spot_img

പള്ളിപ്പുറത്ത് നിന്ന് കിട്ടിയത് ജെയ്നമ്മയുടെ ശരീരാവശിഷ്ടങ്ങളെന്ന് പ്രാഥമിക നി​ഗമനം

ആലപ്പുഴ പള്ളിപ്പുറത്ത് നിന്ന് ശരീരാവശിഷ്ടങ്ങൾ കണ്ടെത്തിയ സംഭവത്തിൽ അറസ്റ്റിലായ പ്രതി സി എം സെബാസ്റ്റ്യന്‍റെ കസ്റ്റഡി അപേക്ഷ ഇന്ന് പരിഗണിക്കും. ഏറ്റുമാനൂർ മജിസ്ട്രേറ്റ് കോടതിയാണ് കസ്റ്റഡി അപേക്ഷ പരിഗണിക്കുക.പത്ത് ദിവസം കസ്റ്റഡിയിൽ വേണമെന്നാണ്...

അമ്മയുടെ തെരഞ്ഞെടുപ്പ്; നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള അവസാന ദിവസം ഇന്ന്

താര സംഘടന അമ്മയുടെ തെരഞ്ഞെടുപ്പിൽ നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള അവസാന ദിവസം ഇന്ന്. അന്തിമ സ്ഥാനാർഥി പട്ടിക ഇന്നറിയാം. ജഗദീഷ് ഇന്നലെ പത്രിക പിൻവലിക്കാനുള്ള അപേക്ഷ നൽകി. രവീന്ദ്രൻ, അനൂപ് ചന്ദ്രൻ, ജയൻ...

വിവാദ ഫോൺ സംഭാഷണം:പാലോട് രവിയെ വീട്ടിലെത്തി കണ്ട് എ ജലീൽ മാപ്പ് പറഞ്ഞു

വിവാദ ഫോൺ സംഭാഷണത്തെ തുടര്‍ന്ന് തിരുവനന്തപുരം ഡിസിസി അധ്യക്ഷസ്ഥാനത്ത് നിന്ന് രാജിവെച്ച പാലോട് രവിയെ വീട്ടിലെത്തി കണ്ട് എ ജലീൽ.എ ജലീലുമായുള്ള പാലോട് രവിയുടെ ഫോണ്‍ സംഭാഷണമാണ് വിവാദമായിരുന്നത്.പറ്റിയ തെറ്റിന് മാപ്പ് പറഞ്ഞെന്ന്...

വീട്ടിലൊരു മുറി വയോജനങ്ങൾക്കായി നീക്കിവെക്കുന്നത് നിർബന്ധമാക്കി നിയമം വരുന്നു

വീട്ടിലൊരു മുറി വയോജനങ്ങൾക്കായി നീക്കിവെക്കുന്നത് നിർബന്ധമാക്കി സംസ്ഥാനത്ത് നിയമം വരുന്നു. വയോജനക്ഷേമം ഉറപ്പാക്കാൻ സാമൂഹികനീതി വകുപ്പ് തയ്യാറാക്കിയ കരടു വയോജനനയത്തിലാണ് ഈ വ്യവസ്ഥ.ക്ഷേമപെൻഷൻ മുതിർന്നവരുടെ അവകാശമായി കണക്കാക്കി സാമ്പത്തികസ്ഥിരത ഉറപ്പാക്കുമെന്നും കരടുനയം പ്രഖ്യാപിച്ചു....

ഡോ. വന്ദന ദാസ് കേസിൽ വിചാരണ അനാവശ്യമായി തടസ്സപ്പെടുന്നു; പരാതി ഹൈക്കോടതി രജിസ്ട്രാർ ജനറലിന്റെ പരിശോധനയ്ക്ക് കൈമാറി

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വെച്ച് ഹൗസ് സർജനായ ഡോ. വന്ദന ദാസിനെ കുത്തി പരിക്കേൽപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ വിചാരണ അനാവശ്യമായി തടസ്സപ്പെടുന്നുവെന്ന് ലഭിച്ച പരാതി ഹൈക്കോടതി രജിസ്ട്രാർ ജനറലിന്റെ പരിശോധനയ്ക്ക് കൈമാറി.പ്രതിഭാഗത്തിനായി ഹാജരായിരുന്ന...

തമിഴ്‌നാട് ബിജെപി വൈസ് പ്രസിഡൻ്റായി നടി ഖുഷ്ബു

തമിഴ്‌നാട് ബിജെപി വൈസ് പ്രസിഡൻ്റായി നടി ഖുഷ്ബു സുന്ദറിനെ നിയമിച്ചു.നൈനാർ നാഗേന്ദ്രൻ പ്രസിഡന്റായി ചുമതലയേറ്റതിനു ശേഷം നടത്തിയ ആദ്യ പുനഃസംഘടനയിലാണു ഖുഷ്ബുവിനു പ്രധാനപ്പെട്ട പദവി നൽകിയത്. ബിജെപി ദേശീയ നിർവാഹക സമിതി അംഗമായ...