Author 2

Exclusive Content

spot_img

യുവതി ട്രെയിനിൽ നിന്നു വീണു മരിച്ചു

മലയാളി യുവതി തിരുവനന്തപുരം-ചെന്നൈ സൂപ്പർ ഫാസ്‌റ്റ് ട്രെയിനിൽ നിന്നു വീണു മരിച്ചു. മലപ്പുറം ശുകപുരം കാരാട്ട് സദാനന്ദന്റെയും ശ്രീകലയുടെയും മകൾ രോഷ്‌നിയാണു (30) മരിച്ചത്.ഭർത്താവ് രാജേഷിനും മകൾ ഋതുലക്ഷമിക്കുമൊപ്പം ചെന്നൈയിലേക്കുള്ള യാത്രയ്ക്കിടെ ജോലാർപെട്ടിനു...

ടി സി എസ്സിലെ കൂട്ടപ്പിരിച്ചു വിടലിനെതിരെ പ്രതിഷേധം ശക്തം

ടാറ്റ കൺസൾട്ടൻസി സർവീസിലെ കൂട്ടപ്പിരിച്ചുവിടലിനെതിരെ പ്രതിഷേധം ശക്തം.12,000-ത്തോളം ജീവനക്കാരെ പിരിച്ചുവിടാനുള്ള നീക്കം നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി 1947 ലെ ഇൻഡസ്ട്രിയൽ ഡിസ്പ്യൂട്ട് ആക്റ്റ് പ്രകാരം പരാതി നൽകാനാണ് ഐടി ജീവനക്കാരുടെ യൂണിയന്റെ തീരുമാനം,ജീവനക്കാരോട് നിർബന്ധിതമായി...

വേടനെതിരെ ബലാത്സം​ഗ കേസ്

റാപ്പർ വേടനെതിരെ ബലാത്സം​ഗ കേസ്. വിവാഹവാ​ഗ്ദാനം നൽകി പീഡിപ്പിച്ചുവെന്ന് യുവതിയുടെ പരാതിയിൽ കൊച്ചി തൃക്കാക്കര പൊലീസ് കേസെടുത്തു.ഐപിസി 376 (2) (n) വകുപ്പനുസരിച്ച് ഒരേ സ്ത്രീയെ ഒന്നിലേറെ തവണ ബലാൽസംഗം ചെയ്തെന്ന കേസ്...

ദേവികുളം താലൂക്കിൽ ഇന്ന് ഹർത്താൽ

കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ നേര്യമംഗലം മുതൽ വാളറ വരെ മുടങ്ങിക്കിടക്കുന്ന നവീകരണ ജോലികൾ പുനരാരംഭിക്കാൻ സർക്കാർ ഇടപെടണമെന്ന് ആവശ്യപ്പെട്ട് എൻഎച്ച് സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ഇന്നു ദേവികുളം താലൂക്കിൽ ഹർത്താൽ.രാവിലെ 6 മുതൽ വൈകിട്ട്...

ഇന്ത്യയ്‌ക്കെതിരെ അധിക തീരുവ ചുമത്തുമെന്ന് ഡോണൾഡ് ട്രംപ്

ഇന്ത്യയ്‌ക്കെതിരെ അധികതീ രുവ ചുമത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്.വ്യാപാര ചർച്ചകളിൽ അന്തിമ ധാരണ എത്താത്ത സാഹചര്യത്തിലാണിത്.പകരം തീരുവ മരവിപ്പിച്ചതിന്റെ കാലാവധി തീരുന്ന ഓഗസ്‌റ്റ് 1 മുതൽ ഇന്ത്യയിൽനിന്ന് ഇറക്കുമതി ചെയ്യുന്ന ഉൽപ്പന്നങ്ങൾക്ക്...

യൂത്ത് കോണ്‍ഗ്രസ് ദേശീയ ഭാരവാഹികളെ പ്രഖ്യാപിച്ചു; കേരളത്തില്‍ നിന്ന് നാല് സെക്രട്ടറിമാര്‍

യൂത്ത് കോണ്‍ഗ്രസ് ദേശീയ ഭാരവാഹികളെ പ്രഖ്യാപിച്ചു. കേരളത്തില്‍ നിന്ന് നാല് പേര്‍ ദേശീയ സെക്രട്ടറിമാരായി പട്ടികയിലിടം നേടി.ബിനു ചുള്ളിയില്‍, ജിന്‍ഷാദ് ജിന്നാസ്, ഷിബിന വി.കെ, ശ്രീലാല്‍ എ.എസ് എന്നിവര്‍ ദേശീയ സെക്രട്ടറിമാരായി. പതിനാല്...