Author 2

Exclusive Content

spot_img

വിഎസിന്‍റെ സംസ്കാരം വൈകിട്ട് വലിയചുടുകാട്ടില്‍ നടക്കും

അന്തരിച്ച മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍റെ സംസ്കാരം വൈകിട്ട് വലിയചുടുകാട്ടില്‍ നടക്കും.രാവിലെ ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസിലാണ് പൊതുദര്‍ശനം നിശ്ചയിച്ചിരുന്നത്. സമയക്രമം എങ്ങനെ പാലിക്കാനാവുമെന്ന് ആശങ്കയുണ്ട്.11 മണി മുതല്‍ റിക്രിയേഷന്‍ ഗ്രൗണ്ടില്‍ അന്തിമോപചാരമാര്‍പ്പിക്കാന്‍...

വി.എസിൻ്റെ വിലാപയാത്ര ഹരിപ്പാടെത്തി

വി.എസിൻ്റെ വിലാപയാത്ര ഹരിപ്പാടെത്തി. ഇന്നലെ രാത്രി ഒരു മണിയോടെ ആലപ്പുഴയിൽ എത്തുമെന്നാണ് പ്രതീക്ഷിച്ചതെങ്കിലും അന്ത്യാഭിവാദ്യം അർപ്പിക്കാൻ ആയിരങ്ങൾ പല സ്ഥലത്തും രാത്രിയിലും കാത്തുനിന്നതോടെയാണ് അന്ത്യ യാത്ര മണിക്കൂറുകളോളം നീണ്ടത്.കനത്ത മഴയെ അവഗണിച്ചും ആയിരങ്ങൾ...

ലുലു ഫോറെക്സും, ലുലു ഫിൻസെർവ്വും അർജന്റീന ഫുട്ബോൾ അസോസിയേഷനുമായി കൈകോർക്കുന്നു

ലോക ചാമ്പ്യൻമാരായ അർജന്റീന ഫുട്ബോളിന്റെ ഇന്ത്യയിലെ ആരാധർക്ക് കൂടുതൽ ആവേശമായി അർജന്റീന ഫുട്ബോൾ അസോസിയേഷനുമായി (AFA) ഇന്ത്യയിലെ പ്രശസ്ത ഫിൻടെക് കമ്പനികളായ ലുലു ഫോറെക്സും, ലുലു ഫിൻസെർവ്വും സ്പോൺസർഷിപ്പ് കരാറിൽ ഒപ്പു വെച്ചു. ലുലു...

ഡോ. വന്ദനദാസ് കൊലപാതക കേസിന്‍റെ വിചാരണ നടപടികള്‍ 25ലേക്ക് മാറ്റി

ഡോ. വന്ദനദാസ് കൊലപാതക കേസിന്‍റെ വിചാരണ നടപടികള്‍ 25ലേക്ക് മാറ്റി.പ്രതിഭാഗത്തിനായി എത്തിയ അഭിഭാഷകന്‍ കേസില്‍ നിന്ന് പിന്മാറിയതിനെ തുടര്‍ന്ന് നിലവില്‍ കൊല്ലം സെഷന്‍സ് കോടതി വിചാരണ നടപടികള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്.നേരത്തെ കേസില്‍ പ്രതി ഭാഗത്തിനായി...

വിഎസ് അനന്തപുരിയോട് വിട ചൊല്ലി; ആലപ്പുഴയിലേക്കുള്ള വിലാപയാത്ര ആരംഭിച്ചു

മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ അവസാന ദശാബ്ദങ്ങൾ പ്രധാന പ്രവർത്തന തട്ടകമായിരുന്ന തലസ്ഥാന നഗരിയിലെ പൊതു ദർശനം പൂർത്തിയാക്കി.വിലാപയാത്രയ ജന്മദേശമായ ആലപ്പുഴയിലേക്ക് നീങ്ങി തുടങ്ങി. തലസ്ഥാനത്തു നിന്നും 151 കിലോമീറ്റർ ദൂരം നീളുന്ന...

വി.എസ്.ന്റെ സംസ്കാരച്ചടങ്ങുകൾ; ആലപ്പുഴ ജില്ലയിൽ നാളെ അവധി

മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ സംസ്കാരച്ചടങ്ങുകൾക്ക് ആലപ്പുഴ ജില്ലയിൽ നാളെ അവധി പ്രഖ്യാപിച്ചു.സർക്കാർ ഓഫീസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയ്ക്ക് അവധി ബാധകമാണ്.പിഎസ്‌സി പരീക്ഷകൾ മാറ്റിവച്ചു.