Author 2

Exclusive Content

spot_img

ഭൗതികശാസ്ത്ര നൊബേൽ മൂന്നു പേർക്ക്

ഭൗതികശാസ്ത്ര നൊബേൽ മൂന്നു പേർക്ക്.ജോൺ ക്ലാർക്ക്, മിഷേൽ എച്ച്. ഡെവോറെക്ക്, ജോൺ എം. മാർട്ടീനിസ് എന്നിവർക്കാണ് പുരസ്‌കാരം. ക്വാണ്ടം മെക്കാനിക്സിലെ ഗവേഷണത്തിനാണ് പുരസ്‌കാരം. ഒരു ഇലക്ട്രിക് സർക്യൂട്ടിൽ സ്‌ഥൂലമായ ക്വാണ്ടം മെക്കാനിക്കൽ ടണലിങ്ങും...

കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ഗോള്‍കീപ്പിംഗ് പരിശീലകനായി അലക്സ് ഒർട്ടിസ് സാഞ്ചസിനെ നിയമിച്ചു

കേരള ബ്ലാസ്റ്റേഴ്സ് എഫ് സി തങ്ങളുടെ പുതിയ ഗോള്‍കീപ്പിംഗ് പരിശീലകനായി അലക്സ് ഒർട്ടിസ് സാഞ്ചസിനെ നിയമിച്ചതായി ഔദ്യോഗികമായി സ്ഥിരീകരിച്ചു.സ്‌പാനിഷ് പരിശീലകനായ സാഞ്ചസ്, മുഖ്യ പരിശീലകൻ ഡേവിഡ് കാറ്റലയുടെ ബാക്ക്‌റൂം ടീമില്‍ ചേരും. സ്ട്രെങ്ത്...

തിരുവിതാംകൂർ ദേവസ്വം ബോർഡ് ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാർച്ചില്‍ സംഘർഷം

തിരുവിതാംകൂർ ദേവസ്വം ബോർഡ് ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാർച്ചില്‍ സംഘർഷം. പ്രതീകാത്മക സ്വർണപ്പാളിയുമേന്തിയായിരുന്നു പ്രതിഷേധം.പ്രവർത്തകർ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചതോടെ പൊലീസ് ബലം പ്രയോഗിച്ചു.കല്ലേറില്‍ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഓഫീസിന്റെ ജനല്‍ ചില്ലുകള്‍...

കണ്ടെയ്‌നര്‍ ലോറി സ്‌കൂട്ടറിലിടിച്ച്‌ യുവാവിന് ദാരുണാന്ത്യം

കണ്ടെയ്‌നര്‍ ലോറി സ്‌കൂട്ടറിലിടിച്ച്‌ യുവാവിന് ദാരുണാന്ത്യം. ചവറ അരിനല്ലൂര്‍ കോവൂര്‍ പിച്ചനാട്ട് കിഴക്കതില്‍ ഗിരീഷ്‌കുമാര്‍ (38) ആണ് മരിച്ചത്.കൊല്ലം ഇരുമ്ബുപാലത്തിന് സമീപം ഇന്ന് രാവിലെ പത്തോടെയായിരുന്നു അപകടം. കൊല്ലം പാസ്‌പോര്‍ട്ട് ഓഫീസില്‍ വന്ന...

കടന്നല്‍ കുത്തേറ്റ് സ്‌കൂള്‍ വിദ്യാര്‍ഥിക്കും ബന്ധുവിനും ഗുരുതര പരിക്ക്

കടന്നലിന്‍റെ കുത്തേറ്റ് സ്‌കൂള്‍ വിദ്യാര്‍ഥിക്കും രക്ഷിക്കാനെത്തിയ ബന്ധുവിനും ഗുരുതര പരിക്കേറ്റു. തൊടുപുഴ മണക്കാട് രാജേഷ് ഭവനില്‍ ശ്രീരാജ് (15) , മുത്തച്ഛന്‍ രാജു (72) എന്നിവര്‍ക്കാണ് പരിക്കേറ്റത്.മണക്കാട് നരസിംഹ സ്വാമി ക്ഷേത്രത്തിന് സമീപം...

കടുവയുടെ ആക്രമണത്തിൽ ഫോറസ്റ്റ് വാച്ചർക്ക് ദാരുണാന്ത്യം

കടുവയുടെ ആക്രമണത്തിൽ ഫോറസ്റ്റ് വാച്ചർക്ക് ദാരുണാന്ത്യം.പെരിയാർ ടെെഗർ റിസർവിലെ വാച്ചറായ അനിൽ കുമാറിന്റെ (32) മൃതദേഹമാണ് പൊന്നമ്പലമേട് വനത്തിൽ ഇന്ന് രാവിലെയോടെ കണ്ടെത്തിയത്.പൊന്നമ്പലമേട് പാതയിൽ ഒന്നാം പോയിന്റിന് സമീപമാണ് കടുവ ഭക്ഷിച്ചനിലയിൽ മൃതദേഹാവശിഷ്ടങ്ങൾ...