Author 2

Exclusive Content

spot_img

നികുതി അടയ്ക്കാതെ സർവീസ് ; ഇതര സംസ്ഥാന കോൺട്രാക്റ്റ് ക്യാരെജ് വാഹനങ്ങൾക്കെതിരെ നടപടി

കൃത്യമായി നികുതി അടയ്ക്കാതെയും സ്പെഷ്യൽ പെർമിറ്റ് എടുക്കാതെയും സർവ്വീസ് നടത്തിയ ഇതര സംസ്ഥാന കോൺട്രാക്റ്റ് ക്യാരെജ് വാഹനങ്ങൾക്കെതിരെ നടപടി. എറണാകുളത്ത് നിന്ന് മറ്റു സംസ്ഥാനങ്ങളിലേക്ക് ഇതരസംസ്ഥാന കോൺട്രാക്റ്റ് ക്യാരെജ് വാഹനങ്ങൾ നികുതി അടക്കാതെ...

മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവായുടെ ഒന്നാം ഓർമ്മപ്പെരുന്നാൾ നവംബർ 1 ന്

യാക്കോബായ സഭ ശ്രേഷ്ഠ മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവായുടെ ഒന്നാം ഓർമ്മപ്പെരുന്നാൾ നവംബർ 1 ന് ആചരിക്കും. രാവിലെ 08.30 ന് ആഗോള മരിയൻ തീർത്ഥാടന കേന്ദ്രമായ മണർകാട് വിശുദ്ധ...

ശബരിമലയിൽ സ്വർണം കാണാതായ സംഭവത്തിൽ പദയാത്ര നടത്താൻ യുഡിഎഫ്

ശബരിമലയിൽ ദ്വാരപാലക ശിൽപത്തിൽ പൊതിഞ്ഞ സ്വർണം കാണാതായ സംഭവത്തിൽ പദയാത്ര നടത്താൻ യുഡിഎഫ്.18ന് ചെങ്ങന്നൂർ മുതൽ പന്തളം വരെയാണ് പദയാത്ര. 14ന് കാസർകോട് നിന്ന് കെ.മുരളീധരന്റെയും പാലക്കാട് നിന്ന് കൊടിക്കുന്നിൽ സുരേഷിന്റെയും തിരുവനന്തപുരത്ത്...

കോട്ടയത്ത് അറ്റകുറ്റപ്പണി: ചില ട്രെയിനുകള്‍ വഴിതിരിച്ചുവിടും, ചിലത് ഭാഗികമായി റദ്ദാക്കി

കോട്ടയത്തിനും ചിങ്ങവനത്തിനും ഇടയില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം. ഒക്ടോബര്‍ 11,12 തീയതികളിലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. അറ്റകുറ്റപ്പണി കാരണം ചില ട്രെയിനുകള്‍ വഴിതിരിച്ചുവിടുമെന്നും ചിലത് ഭാഗികമായി റദ്ദാക്കിയതായും ദക്ഷിണ റെയില്‍വേ അറിയിച്ചു.ഒക്ടോബര്‍...

ഒന്നര വയസുകാരൻ കിണറ്റിൽ വീണ് മരിച്ചു

പാലക്കാട് മണ്ണാര്‍ക്കാട് കിണറ്റിൽ വീണ് ഒന്നര വയസുകാരൻ മരിച്ചു. കച്ചേരിപ്പറമ്പ് നെട്ടൻ കണ്ടൻ മുഹമ്മദ് ഫാസിലിന്‍റെയും മുഫീതയുടെയും മകൻ ഏദൻ ആണ് മരിച്ചത്. വീടിന് മുന്നിൽ കളിച്ചുകൊണ്ടിരിക്കെയാണ് അപകടം.ഇന്നലെ വൈകിട്ടോടെയാണ് സംഭവം....

ഹിമാചല്‍ പ്രദേശില്‍ ബസിന് മുകളിലേക്ക് കല്ലും മണ്ണും പതിച്ച് വന്‍ദുരന്തം; 18 യാത്രക്കാര്‍ മരിച്ചു

ഹിമാചല്‍പ്രദേശിലെ ബിലാസ്പൂരില്‍ ബസിന് മുകളിലേക്ക് കല്ലും മണ്ണും ഒലിച്ചിറങ്ങി വന്‍ ദുരന്തം. 18 ബസ് യാത്രക്കാര്‍ മരിച്ചു. മുപ്പതോളം യാത്രക്കാർ ബസ്സിലുണ്ടായിരുന്നു. പരുക്കേറ്റവരിൽ പലരുടെയും നില ഗുരുതരമാണ്. രക്ഷാപ്രവർത്തനം പൂർത്തിയായി. അപകടത്തിൽ പ്രധാനമന്ത്രി...