Author 2

Exclusive Content

spot_img

ഓണക്കാലത്ത് വെളിച്ചെണ്ണ വില കിലോയ്ക്ക് 500 രൂപ കടക്കുമെന്ന് ആശങ്ക

ഓണക്കാലത്ത് വെളിച്ചെണ്ണ വില കിലോയ്ക്ക് 500 രൂപ കടക്കുമെന്ന് ആശങ്ക. തേങ്ങയക്കും വെളിച്ചെണ്ണയ്ക്കും വില കുതിച്ചുയരുമ്പോൾ, കേരളത്തിൽ നാളികേര ഉല്പാദനം കൂപ്പുകുത്തിയ അവസ്ഥയിൽ. കൊപ്ര ക്ഷാമം രൂക്ഷമായതിനെത്തുടർന്ന് ഇറക്കുമതി സാദ്ധ്യത തേടുകയാണ് കേരഫെഡ്....

വോട്ടർപട്ടിക പരിഷ്കരിക്കാനു ള്ള നടപടിയുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ

അനധികൃതമായി വോട്ടർ പട്ടിക യിൽ ഇടംപിടിച്ചവരെ ഒഴിവാക്കുന്നതിനായി രാ ജ്യമൊട്ടാകെ വോട്ടർപട്ടിക പരിഷ്കരിക്കാനു ള്ള നടപടിയുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ.ഇതിന്റെ ഭാഗമായി ഉത്തരാഖണ്ഡ്, ഡൽഹി എ ന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് കമ്മീഷണർമാർ അവസാനത്തെ പരിഷ്‌കരണത്തിനുശേഷമുള്ള വോട്ടർപട്ടിക...

യൂത്ത് കോൺഗ്രസിന് എതിരായ വിമർശനം സദുദ്ദേശത്തോടെ: പി ജെ കുര്യൻ

യൂത്ത് കോൺഗ്രസിന് എതിരെ താൻ നടത്തിയ വിമർശനം സദുദ്ദേശത്തോടെ എന്ന് കോൺഗ്രസ് നേതാവ് പി ജെ കുര്യൻ.താൻ പറഞ്ഞ നിലപാടിൽ ഉറച്ചുനിൽക്കുന്നുവെന്ന് പി.ജെ.കുര്യൻ പറഞ്ഞു.ഇലക്ഷനിൽ ജയിക്കാൻ ചെറുപ്പക്കാർ വേണം.പ്രവർത്തനം സമരത്തിൽ മാത്രം പോരെന്നും...

ശുഭാംശു ശുക്ലയും സംഘവും ഇന്ന് ഭൂമിയിലേക്കു തിരിക്കും

ഇന്ത്യന്‍ ബഹിരാകാശ സഞ്ചാരി ശുഭാംശു ശുക്ലയും സംഘവും ഇന്ന് ഭൂമിയിലേക്കു തിരിക്കും.ഇന്ന് വൈകുന്നേരം 4.35ന് സംഘം എക്സിന്‍റെ ഡ്രാഗണ്‍ ഗ്രേസ് പേടകത്തില്‍ ഭൂമിയിലേക്കു യാത്രതിരിക്കും. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മൂന്നോടെ കലിഫോര്‍ണിയ തീരത്ത് പേടകം...

ഇറ്റലിയുടെ യാനിക് സിന്നറിന് വിംബിൾഡൺ കിരീടം

ഇറ്റലിയുടെ ലോക ഒന്നാംനമ്പർ താരം യാനിക് സിന്നറിന് വിംബിൾഡൺ കിരീടം.വിംബിള്‍ഡണില്‍ സിന്നറിന്റെ കന്നിക്കിരീടമാണിത്. 4-6, 6-4, 6-4 എന്ന സ്കോറിനാണ് ജയം. ആദ്യ സെറ്റ് കൈവിട്ട ശേഷം തുടർന്നുള്ള രണ്ട് സെറ്റുകളും നേടുകയായിരുന്നു....

പിഎസ്ജിയെ തോൽപിച്ച് ചെൽസി ക്ലബ് വേൾഡ് കപ്പ് കിരീടം സ്വന്തമാക്കി

ചാമ്പ്യൻസ് ലീഗ് കിരീട പകിട്ടുമായി എത്തിയ പിഎസ്ജിയെ തോൽപ്പിച്ച് ചെൽസി ഫിഫ ക്ലബ് വേൾഡ് കപ്പ് കിരീടത്തിൽ മുത്തമിട്ടു.ആദ്യ പകുതിയിൽ നേടിയ മൂന്ന് ഗോളുകൾക്കാണ് ഫ്രഞ്ച് ക്ലബും സീസണിലെ ട്രിപ്പിൾ കിരീട ജേതാക്കളുമായ...