Author 2

Exclusive Content

spot_img

പൂവരണിയിൽ കാറിടിച്ച് വയോധികന് ദാരുണാന്ത്യം

പാലാ പൂവരണിയിൽ കാറിടിച്ച് വയോധികന് ദാരുണാന്ത്യം. വെള്ളേയേപ്പള്ളി കൊട്ടാരത്തിൽ ജോർജ് വർക്കി ( 55 )ആണ് മരിച്ചത്.ഇയാൾ 12ആം മൈലിൽ പ്രവർത്തിക്കുന്ന ധാന്യങ്ങൾ പൊടിച്ചു നൽകുന്ന മില്ലിലെ ജീവനക്കാരനാണ്. രാവിലെ 8:45ലോടെ ആയിരുന്നു...

ഗുജറാത്തിൽ നിന്ന് പുറപ്പെട്ട ചരക്ക് കപ്പലിന് ഒമാനില്‍ വച്ച് തീപ്പിടിച്ചു; രക്ഷയായി ഇന്ത്യന്‍ യുദ്ധക്കപ്പല്‍ ഐഎന്‍എസ് തബര്‍

ഗുജറാത്തിൽ നിന്ന് പുറപ്പെട്ട ചരക്ക് കപ്പലിന് ഒമാന്‍ ഉള്‍ക്കടലില്‍ വച്ച് തീപ്പിടിച്ചു. ചരക്കു കപ്പലിന് രക്ഷയായി ഇന്ത്യന്‍ യുദ്ധക്കപ്പലായ ഐഎന്‍എസ് തബര്‍. എംടി യി ചെങ് 6 എന്ന കപ്പലാണ് തീപ്പിടിച്ചത്. ദൗത്യനിര്‍വഹണത്തിന്റെ...

സംസ്ഥാനത്തെ സ്വർണ്ണ വിലയിൽ ഇന്നും ഇടിവ്

സംസ്ഥാനത്തെ സ്വർണ്ണ വിലയിൽ ഇന്നും ഇടിവ്; ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്ഇതോടെ സ്വർണവില ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്.പവന് 120 രൂപയുടെ ഇടിവാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്....

കാട് വെട്ടിത്തെളിക്കുന്നതിനിടെ മനുഷ്യന്റെ അസ്ഥികൾ കണ്ടെത്തി

കണ്ണൂരിൽ പൂട്ടിയിട്ട വീടിന് സമീപത്തെ പറമ്പിൽനിന്ന്‌ മനുഷ്യന്റെ അസ്ഥികൾ കിട്ടി.കണ്ണൂർ വായാട്ടുപറമ്പിലെ കുളത്തിനാൽ ബിജുവിന്റെ ഉടമസ്ഥതയിലുള്ള പറമ്പിൽനിന്നാണ്‌ തലയോട്ടിയുടെയും കൈകാലുകളുടെയും അസ്ഥികൾ കണ്ടെത്തിയത്.ശനിയാഴ്ച വൈകിട്ടായിരുന്നു സംഭവം. കാട് വെട്ടി തെളിക്കുന്നതിനിടയിലാണ് അസ്ഥികൾ പണിക്കാരുടെ...

മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തെ സംശയാസ്പദമായി പിന്തുടർന്ന അഞ്ച് പേർ പിടിയിൽ

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തെ കോഴിക്കോട് വച്ച് സംശയാസ്പദമായി പിന്തുടർന്ന അഞ്ച് പേർ പിടിയിൽ.മലപ്പുറം സ്വദേശികളായ സി.പി.നസീബ്, ജ്യോതിബാസ്, മുഹമ്മദ്‌ ഹാരിസ്, ഫൈസൽ, അബ്ദുൽ വാഹിബ് എന്നിവരാണ് പിടിയിലായത്.വാഹനത്തിന്റെ മുൻഭാഗത്ത് മാത്രമായിരുന്നു താൽക്കാലിക നമ്പർ പ്ലേറ്റ്...

വി എസിൻ്റെ ആരോ​ഗ്യനില ഗുരുതരമായി തുടരുന്നെന്ന് പുതിയ മെഡിക്കൽ ബുള്ളറ്റിൻ

ഹൃദയാഘാതത്തെ തുടർന്ന് പട്ടം എസ്‍യുറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്ന മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ആരോ​ഗ്യനില ഗുരുതരമായി തുടരുന്നെന്ന് മെഡിക്കൽ ബുള്ളറ്റിൻ.രക്ത സമ്മർദ്ദവും വൃക്കകളുടെ പ്രവർത്തനവും സാധാരണ നിലയിലായിട്ടില്ലെന്നും മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും ഡോക്ടർമാർ അറിയിച്ചു.അൽപ്പസമയം...