Author 2

Exclusive Content

spot_img

നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് യുഡിഎഫിന്റെ അടിത്തറ വിപുലീകരിക്കും; വി.ഡി. സതീശൻ

അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് യുഡിഎഫിന്റെ അടിത്തറ വിപുലീകരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. 'അത് എങ്ങനെയായിരിക്കും എന്ന് ഇപ്പോൾ പറയാനാകില്ല. നിലവിൽ അജണ്ട പുറത്ത് പറയേണ്ട കാര്യമില്ല. തിരഞ്ഞെടുപ്പിലേക്കുള്ള ഒരുക്കങ്ങൾ ശക്തമായി...

വിഎസ്ൻ്റെ ആരോഗ്യ നില ഗുരുതരമായി തുടരുന്നുവെന്ന് പുതിയ മെഡിക്കൽ ബുള്ളറ്റിൻ

മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വിഎസ് അച്ചുതാനന്ദൻ്റെ ആരോഗ്യ നില ഗുരുതരമായി തുടരുന്നുവെന്ന് പുതിയ മെഡിക്കൽ ബുള്ളറ്റിൻ. ആരോഗ്യനില തൽസ്ഥിതിയിൽ തുടരുകയാണെന്നും വിദഗ്‌ധസംഘം ആരോഗ്യനില വിലയിരുത്തുകയാണെന്നും പുതിയ മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു.നേരത്തെ...

പാലാ കുരിശുപള്ളിയിലെ ജൂബിലി തിരുന്നാൾ ഇത്തവണ രണ്ടു പ്രാവശ്യം. ഇതെന്തു കഥയെന്നോർത്ത് പാലാക്കാർ ?

പാലാ കുരിശുപള്ളിയിലെ ജൂബിലി തിരുന്നാൾ ഇത്തവണ രണ്ടു പ്രാവശ്യം. ഇതെന്തു കഥയെന്നോർത്ത് പാലാക്കാർ ?ഡിസംബർ 7, 8 തീയ്യതികളിലാണ് പാലായിലെ പ്രസിദ്ധമായ അമലോത്ഭവജൂബിലി തിരുന്നാൾ ആഘോഷം. പെരുന്നാളിൻ്റെ അവസാന ദിനങ്ങളിൽ മാതാവിൻ്റെ തിരുസ്വരൂപം...

ആക്സിയം-4 ദൗത്യം ; ഡ്രാഗൺ പേടകവുമായി ഫാൽക്കൺ-9 റോക്കറ്റ് വിക്ഷേപിച്ചു

അനിശ്ചിതത്വങ്ങൾക്കൊടുവിൽ ഇന്ത്യ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ആക്സിയം-4 ദൗത്യത്തിന് തുടക്കം. ഇന്ത്യയുടെ ശുഭാംശു ശുക്ലയടക്കം നാല് ബഹിരാകാശ സഞ്ചാരികൾ ഉൾപ്പെടുന്ന ഡ്രാഗൺ ബഹിരാകാശ പേടകവുമായി സ്പേസ് എക്‌സിന്റെ ഫാൽക്കൺ-9 റോക്കറ്റ് ഫ്ളോറിഡയിലെ നാസയുടെ...

താൻ ബിജപിയിലേക്ക് ഇല്ലെന്ന് ശശി തരൂർ

താൻ ബിജപിയിലേക്ക് ഇല്ലെന്ന് ശശി തരൂർ എം പി. പ്രധാനമന്ത്രിയെ കുറിച്ചുള്ള ലേഖനം ബിജെപിയിൽ ചേരാൻ ആഗ്രഹിക്കുന്നതായി കാണരുത്. ലേഖനം ദേശീയ ഐക്യത്തെക്കുറിച്ചാണെന്നും ശശി തരൂർ പറഞ്ഞു. കോൺഗ്രസ് നേതൃത്വവുമായുള്ള അഭിപ്രായ വ്യത്യാസത്തിന്...

മുണ്ടക്കൈയിൽ വീണ്ടും ഉരുൾപൊട്ടൽ എന്ന് സംശയം; ബെയ്‌ലി പാലത്തിന് സമീപം ശക്തമായ കുത്തൊഴുക്ക്

വയനാട് മേപ്പാടി മുണ്ടക്കൈയിൽ വീണ്ടും ഉരുൾപൊട്ടൽ എന്ന് സംശയം. ശക്തമായ മലവെള്ളപ്പാച്ചിലുണ്ട്. നേരത്തെ ഉരുൾപൊട്ടലുണ്ടായ വെള്ളരിമലയിലാണ് ഉരുൾപൊട്ടിയതെന്നാണ് സംശയിക്കുന്നത്. ബെയ്‌ലി പാലത്തിന് സമീപം നല്ല കുത്തൊഴുക്കുണ്ട്. വലിയ കല്ലുകൾ ഒഴുകി വരുകയാണ്. പ്രദേശത്ത്...