ചായ കുടിക്കാൻ ലോറി നിർത്തിയ ഡ്രൈവർ, വാഹനം മുന്നോട്ട് ഉരുണ്ടത് കണ്ട്ചാടിക്കയറുന്നതിനിടെ വീണ് ദാരുണാന്ത്യം.അപകടം കോട്ടയം മണർകാട്.
ലോറിയ്ക്കും മതിലിനും ഇടയിൽ കുടുങ്ങിയാണ് തിരുവനന്തപുരം സ്വദേശിയായ ലോറി ഡ്രൈവർ ചന്ദ്രദാസ് (68) ആണ്...
കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ എന്റെ ഗ്രാമം, പി.എം.ഇ.ജി.പി എന്നീ വായ്പാ പദ്ധതികള്‍ പ്രകാരം സംരംഭകര്‍ക്ക് സ്വയം തൊഴില്‍ കണ്ടെത്തുന്നതിന് സര്‍ക്കാര്‍ സബ്സിഡിയോടെ ബാങ്കിന്റെ സഹകരണത്തോടുകൂടി വായ്പ നല്‍കുന്നു.
ജനറല്‍...
കുവൈറ്റിൽ ഉണ്ടായ തീപിടുത്തത്തിൽ മരിച്ചവരിൽ ചങ്ങനാശ്ശേരി ഇത്തിത്താനം സ്വദേശിയും.
ഇത്തിത്താനം ഇളങ്കാവ് കിഴക്കേടത്ത് വീട്ടിൽ പ്രദീപ് ദീപ ദമ്പതികളുടെ മകൻ ശ്രീഹരി പ്രദീപാണ് മരിച്ചത്.
27 വയസായിരുന്നു.
കഴിഞ്ഞ ജൂൺ 5 നാണ് ശ്രീഹരി ജോലിക്കായി കുവൈറ്റിൽ...
ട്വന്‍റി 20 ലോകകപ്പില്‍ ഹാട്രിക് വിജയത്തോടെ ഇന്ത്യ സൂപ്പർ എയ്റ്റില്‍. അമേരിക്കയ്‌ക്കെതിരായ മത്സരത്തില്‍ ഏഴ് വിക്കറ്റിന്‍റെ വിജയം സ്വന്തമാക്കിയതോടെയാണ് ഇന്ത്യ സൂപ്പർ എയ്റ്റിലേക്ക് യോഗ്യത നേടിയത്.
അമേരിക്ക ഉയർത്തിയ 111 റണ്‍സ് വിജയലക്ഷ്യം...
മുൻ മുഖ്യമന്ത്രി ഇ കെ നായനാരുടെ കല്ല്യാശ്ശേരിയിലെ വസതിലെത്തി ശാരദ ടീച്ചറെ സന്ദർശിച്ച് കേന്ദ്ര സഹമന്ത്രിയും ബിജെപി നേതാവുമായ സുരേഷ് ഗോപി.
തന്നെ കൊണ്ട് സാധ്യമായതെല്ലാം ചെയ്യുമെന്ന് സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു.
ആദ്യമേ...
വലിയ മാനസിക സംഘർഷത്തിനിടെ എഴുതിയ എം എ പരീക്ഷയിൽ രണ്ടാം റാങ്ക് നേടിയതിൻ്റെ സന്തോഷം ഫേസ്ബുക്കിൽ പങ്കുവച്ച് ആർഎൽവി രാമകൃഷ്ണൻ.
ഇതോടെ നൃത്തത്തില്‍ ഡബിള്‍ എംഎക്കാരനായെന്നും ആർഎല്‍വി രാമകൃഷ്ണൻ ഫേസ് ബുക്കില്‍ കുറിച്ചു.
രാമകൃഷ്ണൻ്റെ ഫേസ്ബുക്ക്...