സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പിടിച്ച് പുതിയൊരു ആന്വിറ്റി പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍.
ജീവാനന്ദം എന്ന പേരില്‍ വിരമിച്ച ശേഷം മാസംതോറും നിശ്ചിത തുക ലഭിക്കുന്ന തരത്തിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ഇന്‍ഷുറന്‍സ് വകുപ്പ് വഴിയാണ്...
ഡോ. വർഗീസ് പുന്നൂസ് കോട്ടയം മെഡിക്കൽ കോളേജിൻ്റെ പുതിയ പ്രിൻസിപ്പൽ
ജൂൺ ഒന്നിന് ചുമതല ഏൽക്കും.
ഡോ. എസ് ശങ്കർ റിട്ടയർ ചെയ്ത ഒഴിവിലാണ് പുതിയ നിയമനം.
ഡോ. വർഗീസ് പുന്നൂസ് നിലവിൽ വൈസ് പ്രിൻസിപ്പലും, മാനസികാരോഗ്യ...
തിരുവനന്തപുരം: എ.പി.ജെ അബ്ദുൾ കലാം സാങ്കേതിക സർവകലാശാല 2024-25 അധ്യയന വർഷത്തേക്കുള്ള പി എച് ഡി പ്രവേശനത്തിന് അപേക്ഷ ക്ഷണിക്കുന്നു.
ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 20.
5.75 സി ജി...
എറണാകുളം മഹാരാജാസ് കോളേജിൽ ബിരുദ പ്രോഗ്രാമുകളിലേക്ക് ജൂൺ 7 വരെയും ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്ക് ജൂൺ 16 വരെയും അപേക്ഷിക്കാം.
സർക്കാരിനു കീഴിലെ ഏക ഓട്ടോണമസ് കോളേജ് ആയ മഹാരാജാസിലെ വിവിധ നാലുവർഷം ഓണേഴ്സ്...
എറണാകുളം: ലോക പുകയില വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി പുകയില ഉപയോഗത്തിനെതിരെ അവബോധം സൃഷ്ടിക്കാനും ഈ ദുശ്ശീലം ഉപേക്ഷിക്കാനുള്ള മാർഗനിർദേശങ്ങൾ ജനങ്ങളിലെത്തിക്കുന്നതിനുമായി ജില്ലയിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.
ലോക പുകയില വിരുദ്ധ ദിനാചരണം ജില്ലാതല പരിപാടിയുംടൊബാക്കോ...
എറണാകുളം ജില്ല സമ്പൂര്‍ണ്ണ തുല്യത നേടുക എന്ന ലക്ഷ്യത്തോടെ ഈ വര്‍ഷത്തെ പദ്ധതിയില്‍ പത്താംതരം ഹയര്‍സെക്കന്‍ഡറി തുല്യതാ പഠിതാക്കള്‍ക്ക് സൗജന്യമായി പഠിക്കാനുള്ള അവസരം ഒരുക്കുന്നു.
ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പത്ത്, ഹയര്‍...