കര്ണാടകയില് അജ്ഞാതര് തട്ടിക്കൊണ്ടുപോയ കാണാതായ 13കാരന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില് കണ്ടെത്തി.ബെംഗളൂരുവിലെ കഗ്ഗലിപുര റോഡിലെ വിജനമായ പ്രദേശത്ത് നിന്നുമാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.ക്രൈസ്റ്റ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്ഥിയായ എ നിശ്ചിത് ആണ്...
ഇന്ത്യ-ഇംഗ്ലണ്ട് 5ാം ടെസ്റ്റ് :ഒന്നാം ദിവസം അവസാനിക്കുമ്പോള് ഇന്ത്യക്ക് ആറ് വിക്കറ്റ് നഷ്ടത്തില് 204 റണ്സ്.കരുണ് നായര് (52), വാഷിംഗ്ടണ് സുന്ദര് (19) എന്നിവരാണ് ക്രീസില്. ഇംഗ്ലണ്ടിന് വേണ്ടി ജോഷ് ടംഗ്, ഗുസ്...
ജോലിക്കു നില്ക്കുന്ന വീട്ടില്വച്ച് യുവതി കുത്തേറ്റ് മരിച്ച സംഭവത്തില് ഭർത്താവ് അറസ്റ്റില്. കല്ലുവാതുക്കല് സ്വദേശി ജിനു ആണ് ശൂരനാട് നിന്നും അറസ്റ്റിലായത്.അഞ്ചാലുംമൂട്ടില് നടന്ന സംഭവത്തില് രേവതി എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാത്രിയിലായിരുന്നു...
ഭാഗവത ഹംസം മള്ളിയൂര് ശങ്കരന് നമ്പൂതിരിയുടെ മഹാസമാധി ദിനാചരണത്തിൻ്റെ ഭാഗമായി നാളെ 12 മണിക്കൂര് സംഗീതാര്ച്ചന.സമാധി ദിനമായ ഓഗസ്റ്റ് രണ്ടിന് രാവിലെ എട്ടുമണിക്ക് സമാധി മണ്ഡപത്തിൽ പുഷ്പാർച്ചനയ്ക്ക് ശേഷം മള്ളിയൂര് ക്ഷേത്ര കലാമണ്ഡപത്തില്...
സംസ്ഥാനത്തെ സ്കൂളുകളിൽ പുതിയ ഉച്ചഭക്ഷണ മെനു ഇന്ന് മുതൽ നിലവിൽ വരും.ലെമൺ റൈസ്, ടൊമാറ്റോ റൈസ് തുടങ്ങി പുതിയ വിഭവങ്ങൾ ഉൾപ്പെടുന്ന മെനു നിർബന്ധമായും നടപ്പാക്കണം എന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശം. പരിഷ്കരിച്ച...
ചിത്രദർശന ഫിലിം സൊസൈറ്റിയുടെ സിദ്ധാർഥ ശിവ ചലച്ചിത്രോത്സവം ഇന്ന് വൈകിട്ട് 5ന് ദർശന സാംസ്കാരിക കേന്ദ്രത്തിൽ ആരംഭിക്കും.സിദ്ധാർഥ ശിവ ഉദ്ഘാടനം ചെയ്യും.'എന്നിവർ ' ആണ് ഉദ്ഘാടന ചിത്രം. 3 ദിവസങ്ങളിലായി 6 ചിത്രങ്ങൾ...