ഛത്തീസ്ഗഡിൽ അറസ്റ്റിലായ കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയിൽ സമർപ്പിക്കും.ബിലാസ്പൂരിലെ ഹൈക്കോടതിയിൽ സഭാ നേതൃത്വം ആണ് കന്യാസ്ത്രീകൾക്ക് വേണ്ടി ഹർജി നൽകുന്നത്. ഇന്നേക്ക് കന്യാസ്ത്രീകൾ ജെയിലിൽ ആയിട്ട് എട്ട് ദിവസമായി. സംസ്ഥാന സർക്കാർ ജാമ്യാപേക്ഷയെ...
കർണാടകയിലെ ധർമസ്ഥലയില് നിന്ന് 15 മനുഷ്യ അസ്ഥി ഭാഗങ്ങള് കണ്ടെടുത്തു. തുടർച്ചയായ മൂന്നാം ദിവസത്തെ പരിശോധനയിലാണ് നിർണായക തെളിവായ അസ്ഥികൂട ഭാഗങ്ങള് ലഭിച്ചത്.സ്പോട്ട് നമ്പർ ആറില്, രണ്ടടി താഴ്ചയില് കുഴിച്ചപ്പോഴാണ് ഈ അസ്ഥികള്...
കന്യാസ്ത്രീ വിഷയം, കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മലങ്കര ഓർത്തഡോക്സ് സഭ. ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളുടെ അറസ്റ്റിൽ പ്രതിഷേധിച്ച് കോട്ടയം ദേവലോകം മലങ്കര ഓർത്തഡോക്സ് സഭ ആസ്ഥാനത്ത് കാതോലിക്ക ബാവയുടെ നേതൃത്വത്തിൽ പ്രതിഷേധം. മോദി സർക്കാരിൻ്റെ...
ഏറ്റുമാനൂർ നിയമസഭ സീറ്റിൽ യു ഡിഎഫ് സ്വതന്ത്രനായി മത്സരിക്കും എന്ന മാധ്യമ വാർത്തകൾ തള്ളി മുൻ എംപിയും, ഏറ്റുമാനൂർ എംഎൽ എയും ആയിരുന്ന കെ.സുരേഷ് കുറുപ്പ് .എഫ് ബി പോസ്റ്റിലൂടെ ആയിരുന്നു കുറുപ്പിൻ്റെ...
സിസ്റ്റർമാരുടെ അറസ്റ്റ്:പ്രശ്നപരിഹാരത്തിന് ബിജെപി മാത്രമാണ് ആത്മാർഥമായി ശ്രമിക്കുന്നത് എന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ.'ബാക്കിയുള്ളവരെല്ലാം കന്യാസ്ത്രീകളെ എത്രനാൾ ജയിലിൽ ദീർഘനാൾ കിടത്താം എന്നുള്ള ശ്രമത്തിലാണ്. നടപടികൾ പൂർത്തിയാക്കാത്തതിനാലാണ് ആദ്യം ജാമ്യാപേക്ഷ തള്ളിയതെന്നും മന്ത്രി മാധ്യമങ്ങളോട്...
മധ്യവേനലവധി മാറ്റുന്നതില് ചര്ച്ചയാകാമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്കുട്ടി പറഞ്ഞു. കേരളത്തില് ജൂൺ ജൂലൈ ആണ് മഴക്കാലം,ഏപ്രിൽ മെയ് മാസത്തിലെ അവധി മാറ്റുന്നത് ചർച്ചയാക്കാം. ചർച്ചകൾക്ക് ശേഷം തീരുമാനമെടുക്കാംമാറ്റം വേണമെന്നത് വ്യക്തിപരമായ അഭിപ്രായമാണെന്നും അദ്ദേഹം...