Author 4

Exclusive Content

spot_img

മദ്യനയ അഴിമതിക്കേസിൽ മനീഷ് സിസോദിയയുടെ ജാമ്യഹർജി തളളി

ഡൽഹി എക്സൈസ് നയത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ട എല്ലാ കേസുകളിലും ആം ആദ്മി പാർട്ടി (എഎപി) നേതാവും മുൻ ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയയുടെ ജാമ്യം ഡൽഹി ഹൈക്കോടതി നിരസിച്ചു. സ്വകാര്യ വ്യക്തികളെ സമ്പന്നരാക്കാനുള്ള നയം രൂപീകരിച്ചതിന്...

ഇന്ത്യയിലെ ജനങ്ങളാണ് തന്റെ പിൻഗാമികളെന്ന് മോദി

ന്യൂഡൽഹി: തനിക്ക് മറ്റൊരു പിൻഗാമിയും ഇല്ലാത്തതിനാൽ രാജ്യത്തെ ജനങ്ങളാണ് തൻ്റെ പിൻഗാമികളെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. "മോദി വ്യക്തിപരമായ "വിരാസത്ത്" (പൈതൃകം) ഇല്ലാത്ത ഒരു വ്യക്തിയാണ്. എന്നെ സംബന്ധിച്ചിടത്തോളം നിങ്ങളാണ് എൻ്റെ പാരമ്പര്യം, നിങ്ങളാണ്...

കോഴിക്കോട് അഞ്ചു വയസ്സുകാരിയുടെ മരണം അമീബിക് മസ്തിഷ്ക ജ്വരം മൂലം

കോഴിക്കോട് : മെഡിക്കൽ കോളേജ് ആശുപത്രിയിൽ കഴിഞ്ഞ ദിവസം മരിച്ച അഞ്ചു വയസ്സുകാരിയുടെത് അമീബിക് മസ്തിഷ്ക ജ്വരം മൂലമാണെന്ന് സ്ഥിരീകരണം. ഇന്നലെ ലഭിച്ച പോണ്ടിച്ചേരി ജിപ്മർ ഇൻസ്റ്റിട്യൂറ്റിൽ നിന്നുള്ള പി.സി.ആർ പരിശോധനയിലാണ് കുട്ടിക്ക്...

വോട്ടെടുപ്പിന് പിന്നാലെ ബീഹാറിൽ ആർ.ജെ.ഡി – ബി.ജെ.പി സംഘർഷം

ന്യൂഡൽഹി: ബിഹാറിലെ ഛപ്ര ജില്ലയിൽ ചൊവ്വാഴ്ച രാവിലെ ആർജെഡി-ബിജെപി പ്രവർത്തകർ തമ്മിലുണ്ടായ വെടിവയ്പിൽ ഒരാൾ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു . സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ മേഖലയിൽ കനത്ത പോലീസ് സന്നാഹമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. തെരഞ്ഞെടുപ്പുമായി...

ലൈംഗികാതിക്രമക്കേസിൽ ബ്രിജ് ഭൂഷൺ സിംഗിനെതിരെ കുറ്റം ചുമത്തി കോടതി

വനിതാ ഗുസ്തിക്കാർ നൽകിയ ക്രിമിനൽ കേസിൽ മുൻ ഡബ്ല്യുഎഫ്ഐ മേധാവി ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെ ലൈംഗികാതിക്രമം, ഭീഷണിപ്പെടുത്തൽ, സ്ത്രീകളെ അപമാനിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തി ഡൽഹി കോടതി . അഡീഷണൽ ചീഫ്...

തൈക്കാട് ആശുപത്രിയിൽ മരിച്ച ഗർഭസ്ഥ ശിശുവിൻ്റെ പോസ്റ്റുമോർട്ടം ഉടൻ

തിരുവനന്തപുരം : തൈക്കാട് ആശുപത്രിയിൽ മരിച്ച ഗർഭസ്ഥ ശിശുവിൻ്റെ പോസ്റ്റുമോർട്ടം ഉടൻ നടത്തുമെന്ന് സൂചന. മൂന്ന് ദിവസമായി മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുന്ന കുഞ്ഞിൻ്റെ മൃതദേഹം വിട്ടുകിട്ടണമെന്ന ആവിശ്യവുമായി ബന്ധുക്കൾ ആശുപത്രിക്ക് മുന്നിൽ ശവപ്പെട്ടിയുമായി പ്രതിഷേധിച്ചിരുന്നു. ചികിത്സാപ്പിഴവ്...