Author 4

Exclusive Content

spot_img

വീട്ടമ്മയെ കിണറ്റിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി

പറവൂർ: വീട്ടമ്മയെ കിണറ്റിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി. ഏഴിക്കര ചേലാട്ട് ആൻ്റണിയുടെ ഭാര്യ നിവ്യ (33)യാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ 10നാണ് സംഭവം. ഭർത്താവ് ആൻ്റണിയും മക്കളും പുറത്തുപോയി തിരികെ വന്നപ്പോൾ...

പാവയ്ക്ക അഥവാ കയ്പക്ക; ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ…

ഇത്തിരി കയ്പ്പൊക്കെ ഉണ്ടെങ്കിലും ആരോഗ്യ ഗുണങ്ങള്‍ ഉള്ളത് കൊണ്ടുതന്നെ പച്ചക്കറി വാങ്ങിക്കുമ്പോൾ പ്രഥമ സ്ഥാനം നമ്മള്‍ പാവയ്ക്കയ്ക്കും നല്കാറുണ്ട്. പാവക്ക കൊണ്ടാട്ടം, പാവക്ക ഉപ്പേരി, പാവക്ക ജ്യൂസ്, പാവക്ക അച്ചാര്‍ തുടങ്ങി പല...

എൽടിടിഇയുടെ നിരോധനം 5 വർഷത്തേക്ക് കൂടി നീട്ടി കേന്ദ്ര സർക്കാർ

ന്യൂഡൽഹി : തമിഴ്നാട്ടിലെ എല്‍ടിടിഇ സംഘടനയുടെ നിരോധനം 5 വര്‍ഷത്തേയ്ക്ക് കൂടി നീട്ടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. നിരോധനം പിന്‍വലിക്കണമെന്ന് തമിഴ്നാട്ടിലെ വിവിധ രാഷ്ട്രീയ കക്ഷികള്‍ അടക്കം ആവശ്യപ്പെടുന്നതിനിടെയാണ് യുഎപിഎ പ്രകാരമുള്ള കേന്ദ്രസര്‍ക്കാര്‍...

ഗതാഗത മന്ത്രിയുമായി ഡ്രൈവിംഗ് സ്കൂൾ സംഘടനകളുടെ ചര്‍ച്ച നാളെ

തിരുവനന്തപുരം: ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണത്തിനെതിരെ ഡ്രൈവിങ് സ്‌കൂള്‍ ഉടമകളുടെ 13 ദിവസത്തെ സമരത്തിന് ശേഷം ചര്‍ച്ചയ്ക്ക് തയാറായി സര്‍ക്കാര്‍. ഡ്രൈവിങ് സ്‌കൂള്‍ ഉടമകളുടെ എല്ലാ സംഘടനകളെയും മന്ത്രി കെ.ബി.ഗണേഷ് കുമാര്‍ ചര്‍ച്ചയ്ക്കു വിളിച്ചിട്ടുണ്ട്. മന്ത്രിയുടെ...

ഡൽഹിയിലെ ആദായ നികുതി ഓഫീസിൽ തീപിടിത്തം

ന്യൂഡൽഹി: ഡൽഹിയിൽ ആദായ നികുതി ഓഫീസിൽ വൻ തീപിടുത്തം. ഏഴോളം പേരെ സുരക്ഷിതമായി രക്ഷപ്പെടുത്തിയെന്നാണ് വിവരം. പരിക്കേറ്റവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഐടിഒ ഏരിയയിലെ ഇൻകം ടാക്സ് സിആർ ബിൽഡിങ്ങിലാണ് തീപിടുത്തമുണ്ടായത്. 21 അഗ്നിശമന സേനാ യൂണിറ്റുകൾ...

15 രൂപയ്ക്ക് യാത്രക്കാര്‍ക്ക് കുടിവെള്ളവുമായി കെഎസ്ആര്‍ടിസി

തിരുവനന്തപുരം: യാത്രക്കാര്‍ക്ക് ബസിനുള്ളില്‍ തന്നെ കുടിവെള്ളം വിതരണം ചെയ്യുന്ന പദ്ധതിയുമായി കെഎസ്ആര്‍ടിസി. സര്‍ക്കാര്‍ സംരംഭമായ ഹില്ലി അക്വായുമായി ചേര്‍ന്നാണ് കെഎസ്ആര്‍ടിസി കുപ്പിവെള്ള വിതരണം ആരംഭിക്കുന്നത്. ഒരു ലിറ്ററിന് 15 രൂപ നിരക്കില്‍ സൂപ്പര്‍ ഫാസ്റ്റ്...