ഷിരൂരിൽ ഒരു മൃതദേഹം കണ്ടെത്തി

ഷിരൂരിൽ ഒരു മൃതദേഹം കണ്ടെത്തി. ജീർണിച്ച നിലയിലാണ് അകനാശിനി ബാഡ കടൽ തീരത്ത് ഒരു പുരുഷൻ്റെ മൃതദേഹം കണ്ടെത്തിയത്.

ആരുടെ മൃതദേഹം എന്ന് വ്യക്തമല്ല.മണ്ണിടിഞ്ഞ് മലയാളിയായ അർജുനെയും ലോറിയേയും ഈ മേഖലയിലാണ് കാണാതായത്.

മൃതദേഹത്തിന് അധികം പഴക്കമില്ലായെന്ന് ആണ് റിപ്പോർട്ട് എന്ന് അർജുൻ്റെ ലോറി ഉടമ മനാഫ് പറഞ്ഞു.

ഇത് സംബന്ധിച്ച് ഡി എൻ എ പരിശോധന വേണമെന്ന് അർജുൻ്റെ കുടുംബം ആവശ്യപ്പെട്ടു. അർജുൻ്റെ സഹോദരൻ്റെ ഡിഎൻഎ സാംപിൾ കഴിഞ്ഞ ദിവസം ശേഖരിച്ചിരുന്നു.

കഴിഞ്ഞ ദിവസം ഒരു മൽസ്യ തൊഴിലാളിയെ കാണാതായിരുന്നു.

Leave a Reply

spot_img

Related articles

പാർലമെൻ്റിൻ്റെ രണ്ടാം ഘട്ട ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം

പാർലമെൻ്റിൻ്റെ രണ്ടാം ഘട്ട ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം.ലോക്‌സഭ സ്പീക്കർ ഓം ബിർലയെ മാറ്റണമെന്ന പ്രതിപക്ഷ പ്രമേയം ലോക്‌സഭ ആദ്യ ദിവസം തന്നെ ചർച്ചക്കെടുക്കും....

ഇന്ത്യൻ ടീമിനെ അഭിനന്ദിച്ച്‌ രാഷ്ട്രപതി യും, പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും

ലോകകപ്പിലെ ചരിത്രവിജയത്തിലൂടെ കിരീടം നിലനിർത്തിയ ഇന്ത്യൻ ടീമിനെ അഭിനന്ദിച്ച്‌ രാഷ്ട്രപതി ദ്രൗപതി മുർമുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും. ഇന്ത്യൻ ടീമിന്റെ...

രാജ്യത്ത് പാചക വാതക വില കൂട്ടി

രാജ്യത്ത് പാചക വാതക വില കൂട്ടി.പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ആണ് ഗാര്‍ഹിക എല്‍പിജി സിലിണ്ടറുകളുടെ വില ഉള്‍പ്പെടെ വര്‍ധിപ്പിച്ചത്.14.2 കിലോഗ്രാം ഗാര്‍ഹിക എല്‍പിജി സിലിണ്ടറുകളുടെ...

യുപിഎസ്‌സി സിവിൽ സർവീസ് മെയിൻ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു

യുപിഎസ്‌സി സിവിൽ സർവീസ് മെയിൻ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.958 പേർ സിവിൽ സർവീസ് യോഗ്യത നേടി.അനുജ് അഗ്നിഹോത്രിക്കാണ് ഒന്നാം റാങ്ക്. രണ്ടാം റാങ്ക് രാജേശ്വരി...