കോഴിക്കോട് നഗരത്തിൽ ബസ് മറിഞ്ഞു : 7പേരുടെ നില ഗുരുതരം

കോഴിക്കോട് അരയിടത്ത് പാലത്തിന് സമീപം സ്വകാര്യ ബസ് നിയന്ത്രം വിട്ട് മറിഞ്ഞ് 20 ഓളം പേർക്ക് പരിക്കേറ്റു. 7 പേരുടെ നില ഗുരുതരമാണ്.കോഴിക്കോട് മുക്കം റൂട്ടിൽ സർവീസ് നടത്തുന്ന ബസാണ് അപകടത്തിൽ പെട്ടത്. പുതിയ ബസ് സ്റ്റാൻഡിൽ നിന്നും മുക്കത്തേക്ക് പോകുന്ന ബസ് അരയിടത് പാലം ഫ്ളൈ ഓവറിനടുത്ത് വെച്ച് മറ്റൊരു വാഹനത്തെ മറികടക്കുന്നതിന് ഇടയിലാണ് അപകടം ഉണ്ടായത്.പൊലിസും ഫയർ ഫോഴ്സും ചേർന്ന് പരിക്ക് പറ്റിയവരെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രി യിലേക്കും മെഡിക്കൽ കോളേജിലേക്കും മാറ്റി .അപകടത്തെ തുടർന്ന് കോഴിക്കോട് നഗരത്തിൽ മണിക്കൂറുകളോളം ഗതാഗത തടസ്സം ഉണ്ടായി

Leave a Reply

spot_img

Related articles

ഡോക്ടർമാരുടെ സമരം ഒരാഴ്ചത്തേക്കു മാറ്റി

ഡോക്ടർമാരുടെ ശമ്പള കുടിശിക അനുവദിക്കുന്ന കാര്യത്തില് വിശദമായി പഠിച്ചശേഷം പരിഗണിക്കുമെന്ന് സര്ക്കാര് നല്കിയ ഉറപ്പിനെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോക്ടർമാർ തുടർന്നു വന്ന സമരം...

സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്

സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്.ബുധനാഴ്ച പവന് 2,280 രൂപ താഴ്ന്ന് 1,20,640 രൂപയായി. ഗ്രാമിന് രാവിലെ 285 രൂപ ഇടിഞ്ഞ് വില 15,080 രൂപയായി.രാജ്യാന്തര...

നഴ്സുമാരുടെ സമ്പൂർണ്ണ പണിമുടക്ക് മറ്റന്നാള്‍ ആരംഭിക്കും

നഴ്സുമാരുടെ സമ്പൂർണ്ണ പണിമുടക്ക് മറ്റന്നാള്‍ ആരംഭിക്കും.നഴ്സുമാരുടെ മിനിമം വേതനം വർദ്ധിപ്പിക്കുമെന്ന് അധികൃതർ നേരത്തെ ഉറപ്പ് നല്‍കിയിരുന്നെങ്കിലും ഇതുവരെ ഔദ്യോഗിക ഉത്തരവ് പുറത്തിറക്കിയിട്ടില്ല. ഇത് നടപ്പിലാക്കണമെന്നാണ്...

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു

പശ്ചിമേഷ്യയിൽ ഇറാൻ-ഇസ്രായേൽ സംഘർഷം കടുക്കുമ്പോഴും ആഗോള വിപണിയെ അത്ഭുതപ്പെടുത്തി സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തി. ഇന്ന് ഗ്രാമിന് 300 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു...