കണ്ണൂർ മട്ടന്നൂര്‍ തെളുപ്പ് കനാലിലേക്ക് മറിഞ്ഞായിരുന്നു അപകടംസംഭവത്തില്‍ വാഹനത്തിലുണ്ടായിരുന്ന നാല് വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ നാല് വിദ്യാര്‍ഥികളെയും കണ്ണൂർ എകെജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജ്യോതിഷ്, അഷ്‌ലിന്‍, ഹരിനന്ദ്, സായന്ത് എന്നീ വിദ്യാർഥികള്‍ക്കാണ് പരിക്ക് പറ്റിയത്.