അനൂപ് സത്യൻ ചിത്രത്തിൽ മോഹൻലാൽ ജോയിൻ്റെ ചെയ്തു. ചെറിയ താടി, കഴുത്തിൽ കറുത്തതും വെളുത്തതുമായ മാലകൾ. ചെക്ക് ഷർട്ടും , കറുത്ത മുണ്ടുമണിഞ്ഞാണ് മോഹൻലാൽ കാറിൽ നിന്നുമിറങ്ങിയത്. തൊടുപുഴക്കടുത്ത് മാറികയിലെ ഒരിടത്തരം വീട്ടുമുറ്റത്താണ് മോഹൻലാൽ എത്തിയത്. ഇവിടെ അനൂപ് സത്യൻ...
സമ്പത്തിലും പ്രൗഢിയിലും, മുൻപന്തിയിൽ നിൽക്കുന്ന ചില കുടുംബങ്ങളിൽ പൊതുവേ കാണപ്പെടുന്ന ഒരു കാര്യമുണ്ട്. ഇവരുടെയൊക്കെ തറവാടുകളുടെ അധമമൂലയിൽ ആരും ഉപയോഗിക്കാതെ ഒരു മുറി ഒഴിച്ചിട്ടുണ്ടാകും.പുർവ്വ...
സൈക്കോ പാക്ക് ജോണറിൽ , വിഷ്‌ണു വെഞ്ഞാറമൂട് സംവിധാനം ചെയ്യുന്ന രാഷസ വേട്ട എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായി.തുടക്കം മുതൽ ഭീതിയും ഉദ്യേഗവും നിലനിർത്തിക്കൊണ്ടാണ്...
പൊട്ടിച്ചിരിപ്പിച്ചു കൊണ്ട് പ്രേഷകരുടെ മനം കവർന്ന സുരാജ് വെഞ്ഞാറമൂട് നല്ലൊരു ഇടവേളക്കുശേഷം വീണ്ടും മുഴുനീള നർമ്മ ചിത്രവുമായി എത്തുന്നു. ജഗൻ ഷാജി കൈലാസ് സംവിധാനം...
അൽത്താഫ് സലിം, അനാർക്കലി മരിക്കാർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിനോദ് ലീല തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ''മന്ദാകിനി" എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയിലർ റിലീസായി. സ്പൈർ പ്രൊഡക്ഷൻസിന്റെ ബാനറിൽ സഞ്ജു ഉണ്ണിത്താൻ നിർമ്മിക്കുന്ന...
ആടുജീവിതം മലയാളത്തിന്റെ എക്കാലത്തെയും ഹിറ്റ് ചിത്രമാകാൻ കുതിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്. കേരളത്തില്‍ നിന്ന് മാത്രമായും മികച്ച കളക്ഷൻ ആടുജീവിതത്തിന് നേടാനായിട്ടുണ്ട്.
കേരളത്തില്‍ നിന്ന് ആടുജീവിതം 76 കോടി രൂപയില്‍ അധികം നേടിയിട്ടുണ്ട് എന്നാണ്...
മോഹൻലാൽ അഭിനയിച്ച ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ. മലൈക്കോട്ടൈ വാലിബൻ ഒടിടിയില്‍ മികച്ച അഭിപ്രായം നേടിയതിന് പിന്നാലെ ടെലിവിഷൻ പ്രീമിയറും പ്രഖ്യാപിച്ചതിന്റെ ആവേശത്തിലാണ് ആരാധകര്‍.
പക്ഷേ, മോഹൻലാലിന്റെ മലൈക്കോട്ടൈ വാലിബന് തീയറ്ററുകളില്‍ വിജയിക്കാനായില്ല.
മലൈക്കോട്ടൈ വാലിബൻ...
ദളപതി 69 വമ്പൻ ആവേശമാകും. ദളപതി 69 ആയിരിക്കും അവസാന സിനിമ എന്നാണ് പ്രഖ്യാപനം.
വിജയ് നായകനാകുന്ന ദളപതി 69നെ കുറിച്ച് ഒരു അപ്‍ഡേറ്റ് വ്യാപകമായി ചര്‍ച്ചയാകുകയാണ്. നിരവധി ഹിറ്റ് പാട്ടുകളുടെ സംഗീത...
വിശാലമായ ക്യാൻവാസിൽ, വ്യത്യസ്ഥമായ അര ഡസനോളം ലൊക്കേഷനുകളിലൂടെ ഒരുക്കുന്ന നടികർ എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു.മെയ് മൂന്നിന് ഈ ചിത്രം പ്രദർശനത്തിനെത്തുന്നലാൽ ജൂനിയർ സംവിധാനം ചെയ്യുന്ന ഈ ചിത്രം ഗോഡ്...
ഇതിപ്പോൾ റീ റിലീസിന്റെ കാലമാണ് അല്ലേ?. മെയ് ഒന്നിന് അജിത്തിന്റെ ബില്ല തീയറ്ററുകളിലേക്ക് വീണ്ടുമെത്തുകയാണ്.
പഴയ വമ്പൻ ഹിറ്റ് ചിത്രങ്ങള്‍ തീയറ്ററുകളിലേക്ക് വീണ്ടും എത്തുമ്പോൾ വളരെ ആവേശത്തിലാണ് ജനങ്ങൾ.
അജിത്തിന്റെ ജന്മദിനത്തോട് അനുബന്ധിച്ചാണ് വീണ്ടും...